"സെന്റ് തോമസ് യു .പി.എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 80:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
* കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
* കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
* ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
* ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.<br />
==വഴികാട്ടി==
==വഴികാട്ടി==


88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451193" എന്ന താളിൽനിന്ന് ശേഖരിച്ചത്