"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.
ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.


എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.[[ഗവ.യു പി എസ് പൂവക്കുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]  
എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.[[ഗവ.യു പി എസ് പൂവക്കുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
*2015-16
ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി.
 
ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി.
 
കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി.
*2016-17
ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി  മൂന്നാം  സ്ഥാനം കരസ്ഥമാക്കി.
 
ഉപജില്ലാതലം  ബീഡ് സ്  വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി
മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 
പഞ്ചായത്തു തല  കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം  നേടി -രാഹുൽ രാജേഷ്.
 
രാമപുരം  ഉപജില്ല കലോത്സവത്തിൽ  രാഹുൽ രാജേഷ്  ഹിന്ദി പ്രസംഗത്തിന്  മൂന്നാം  സ്ഥാനവും  ഹിന്ദി പദ്യം ചൊല്ലിന്  എ  ഗ്രേഡോടു കൂടി    രണ്ടാംസ്ഥാനവും  കരസ്ഥമാക്കി.
 
രാമപുരം ഉപജില്ല  ഗണിത  ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം  കര സ്ഥമാക്കി.
 
അക്ഷയ് വിജയൻ,നന്ദിതസന്തോഷ് എന്നിവർ എൽ.എസ് .എസ് സ്കോളർഷിപ്പ് നേടി.
* 2017-18
 
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ബീഡ്‌സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി .ജില്ലാതലത്തിലും പങ്കെടുത്തു .
 
നന്ദിത സന്തോഷ് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള പ്രോഡക്റ്റ് മേക്കിങ്ങിൽ  മൂന്നാം സ്‌ഥാനം നേടി.
 
അഭിരാമി ബിജു വെജിറ്റബിൾ  പ്രിന്റിങ്ങിൽ  എ ഗ്രേഡ് നേടി.
 
രാഹുൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.
 
* 2018-19
 
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിൽ സ്വാതി എസ്  എ -ഗ്രേഡോടുകൂടി  ഒന്നാം സ്‌ഥാനം നേടി.
 
അമൽ രാജേഷ്  യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.
 
അഭിരാമി അനീഷ്,രോഹിത് രാജേഷ്,ജെയ്ക് ബോബി മംഗലം ,ബേസിൽ ജോബി എന്നിവർ എൽ.എസ് .എസ് നേടി.
 
* 2019-20
 
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ  ഷെൽബി  ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി
 
അലൻ ബിനു വെജിറ്റബിൾ  പ്രിന്റിങ്ങിൽ  എ ഗ്രേഡ് നേടി മൂന്നാം സ്‌ഥാനം നേടി .
 
അഭിരാമി സുരേഷ് ,നന്ദിത സന്തോഷ് എന്നിവർ  യു .എസ് .എസ് സ്കോളർഷിപ്പിന്  അർഹരായി .
 
ഋഷികേശ് ഹരീഷ്,എൽദോ ജോർജ്‌ ,ആര്യനന്ദ ബിജു,സ്വാതി എസ്,വൈഷ്ണവ് ദേവ് എം.എസ്,അലീന ബാബു എന്നിവർ എൽ.എസ് .എസ് നേടി.
 
എൽദോ ജോർജ്  അക്ഷരമുറ്റം ക്വിസ് എൽ.പി വിഭാഗം സബ്‌ജില്ലാതലത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.


==ജീവനക്കാർ==
==ജീവനക്കാർ==
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450046" എന്ന താളിൽനിന്ന് ശേഖരിച്ചത്