"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.
== ചരിത്രം ==
== ചരിത്രം ==
== പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള  രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടതൽ അറിയാൻ]] ==  
== <small>പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള  രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടതൽ അറിയാൻ]]</small> ==  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
അതിമനോഹരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.


===സയൻസ് ലാബ്===
===സയൻസ് ലാബ്===
പ്രവ‍ർത്തനസജ്ജമായ ഒരു ലാബ് സൗകര്യം സ്കൂളിനുണ്ട്.


===ഐടി ലാബ്===
===ഐടി ലാബ്===
5 ഡസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും ഉളള പ്രവർത്തനസ‍ജ്ജമായ വിശാലമായ ഐടി ലാബാണുളളത്.


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ സൗകര്യാർത്ഥം സ്കുളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
 
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു.
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449940" എന്ന താളിൽനിന്ന് ശേഖരിച്ചത്