"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂർ  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  .സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു. കൂടുതൽ വായിക്കാൻ    മാനേജ്‌മെന്റ്
കണ്ണൂർ  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ്‌ രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.  
 
<nowiki>--------------------</nowiki>
 
           ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  
 
               1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും ഒട്ടനവധി പ്രാരാബ്ധങ്ങൾക്കിടയിലും നിരവധി വെല്ലുവിളികൾ ഏറ്റെടുത്തുക്കൊണ്ട് 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.  
 
                 തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെ ടുക്കുകയും വർത്തമാന കാലത്ത് ഒരു സാധാരണ മാനേജർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കിടയിലും സ്കൂളിനെ മുൻനിരയിൽ തന്നെ നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നു.  


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449700" എന്ന താളിൽനിന്ന് ശേഖരിച്ചത്