കെ.വി.യു.പി.എസ്.പഴകുളം (മൂലരൂപം കാണുക)
13:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 66: | വരി 66: | ||
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. | പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. | ||
1976 മെയ് മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ് എൽ പി എസ് ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്. | 1976 മെയ് മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ് എൽ പി എസ് ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്. | ||
1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ് കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം. | 1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ് കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശ്രീമതി ബി ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം. | ||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] == |