"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017
വരി 8: | വരി 8: | ||
==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''=== | ==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''=== | ||
[[പ്രമാണം:15016_nm15.jpg|പകരം=|വലത്ത്|386x386ബിന്ദു]] | [[പ്രമാണം:15016_nm15.jpg|പകരം=|വലത്ത്|386x386ബിന്ദു]] | ||
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.മൂലങ്കാവ് ഗവ.ഹയർസെക്കണ്ടറി | 2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു. മൂലങ്കാവ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. പിടിഎ പ്രസിഡന്റ് ശ്രീ.ടി നാസർ, പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി കെ സുധ, പ്രേം പ്രകാശ്, മമ്മു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | ||
=== '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' === | === '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' === | ||
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയിൽ നിന്നുമാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്. | |||
=== '''സംസ്ഥാന അധ്യാപക അവാർഡ്''' === | |||
'''സംസ്ഥാന അധ്യാപക അവാർഡ്''' | |||
ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
വരി 33: | വരി 30: | ||
[[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]] | [[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]] | ||
=== | === മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് === | ||
21 oct 2017-18 അധ്യയന വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ശാസ്ത്ര ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. | 21 oct 2017-18 അധ്യയന വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ശാസ്ത്ര ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. | ||
വരി 93: | വരി 90: | ||
'''എൻ | '''എൻ എം എം എസ് നേടിയ പ്രതിഭകൾ''' | ||
2019-20 അധ്യയന വർഷം എൻ | 2019-20 അധ്യയന വർഷം എൻ എം എം എസ് നേടിയ പ്രതിഭകൾ | ||
* മുഹമ്മദ് ഡാനിഷ് | * മുഹമ്മദ് ഡാനിഷ് | ||
* മാനസ് ജോബി | * മാനസ് ജോബി | ||
* അഭിഷേക് സി | * അഭിഷേക് സി എം | ||
* അതുല്യ എ | * അതുല്യ എ | ||
വരി 114: | വരി 111: | ||
=== '''പെയിൻ്റിംഗ് മത്സരം''' === | === '''പെയിൻ്റിംഗ് മത്സരം''' === | ||
അന്താരാഷ്ട്ര ജൈവ വൈവിധ്യ | അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹ്യൂം സെന്റർ ബയോ ഡൈവേഴ്സിറ്റി ബോർഡും എൻ ജി സി യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചു. | ||
വരി 126: | വരി 123: | ||
[[പ്രമാണം:15016_ar77.jpg|300px|centre|ലഘുചിത്രം|സംസ്ഥാന തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ സി എസ്]][[പ്രമാണം:15016_nm6.jpg|ലഘുചിത്രം|537x537px|right]] | [[പ്രമാണം:15016_ar77.jpg|300px|centre|ലഘുചിത്രം|സംസ്ഥാന തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ സി എസ്]][[പ്രമാണം:15016_nm6.jpg|ലഘുചിത്രം|537x537px|right]] | ||
[[പ്രമാണം:15016_nm10.jpg|300px|ലഘുചിത്രം|2018-19 അധ്യായനവ൪ഷം സ്കുുളിൽ നിന്നു രാജ്യപുരസ്കാ൪ നേടിയ വിദ്യാ൪ത്ഥികൾ|പകരം=|നടുവിൽ]] | [[പ്രമാണം:15016_nm10.jpg|300px|ലഘുചിത്രം|2018-19 അധ്യായനവ൪ഷം സ്കുുളിൽ നിന്നു രാജ്യപുരസ്കാ൪ നേടിയ വിദ്യാ൪ത്ഥികൾ|പകരം=|നടുവിൽ]] | ||
[[പ്രമാണം:15016_nm20.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|വനം,വന്യജീവി, | [[പ്രമാണം:15016_nm20.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|ശ്രിലക്ഷമി സുരേഷ് (വനം,വന്യജീവി,വാരാഘോഷം ജില്ലാതര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം)]][[പ്രമാണം:15016_nm13.jpg|300px|ലഘുചിത്രം|2019-20 വർഷത്തെ എൻ.എം.എം.എസ് നേടിയ പ്രതിഭകൾ | ||
|പകരം=|നടുവിൽ]][[പ്രമാണം:15016_nm8.jpg|300px|right||ലഘുചിത്രം|2019 എസ്.എസ്.എൽ.സി വിജയികൾ]][[പ്രമാണം:15016_nm11.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|2018-19 എസ്.എസ്.എൽ.സി വിജയികൾ ]][[പ്രമാണം:15016_nm16.jpg|300px| ലഘുചിത്രം|പ്രൊജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാ൪ത്ഥികൾ |പകരം=|നടുവിൽ]] | |പകരം=|നടുവിൽ]][[പ്രമാണം:15016_nm8.jpg|300px|right||ലഘുചിത്രം|2019 എസ്.എസ്.എൽ.സി വിജയികൾ]][[പ്രമാണം:15016_nm11.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|2018-19 എസ്.എസ്.എൽ.സി വിജയികൾ ]][[പ്രമാണം:15016_nm16.jpg|300px| ലഘുചിത്രം|പ്രൊജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാ൪ത്ഥികൾ |പകരം=|നടുവിൽ]] | ||