"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
== '''ഹലോ ഇംഗ്ലീഷ്''' ==
== '''ഹലോ ഇംഗ്ലീഷ്''' ==
യു.പി.വിഭാഗത്തിൽ വളരെയേറെ ശ്രദ്ധ കിട്ടിയ ഒന്നാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പികക്കാനും ഭാഷാ അനായാസേന കൈകാര്യം ചെയ്യാനും നമ്മുടെ കുട്ടികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കി.ഹലോ ഇംഗ്ലീഷിൻ്റെ ഭാഗമായി ഡോക്കുമെൻ്റേഷൻ, ഡിബേറ്റ്സ്, ഡിക്ഷ്ണറി നിർമ്മാണം, മാഗസിനുകൾ, മ്യൂസിക് പ്രോഗ്രാംസ്, ഷേക്സ് പിയറിൻ്റെ പ്ലേയുടെ പുനരാവിഷ്ക്കരണം എന്നിവ നടത്തി

== '''മലയാളത്തിളക്കം''' ==
  മലയാള ഭാഷ സ്വായത്തമാക്കുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പാഠ്യ പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഈ പദ്ധതി നിർവ്വഹണത്തോടെ മുന്നാക്കം വരികയും രക്ഷകർത്താക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ തങ്ങളുടെ നൈപുണികൾ പ്രദർശിപ്പിക്കുകയും ചെയ്തു.
== '''ശലഭോദ്യാനം''' ==
  2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത്. കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി.
487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447189" എന്ന താളിൽനിന്ന് ശേഖരിച്ചത്