തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''സ്‌കൂൾ കോഓർഡിനേറ്റസ്''' | '''സ്‌കൂൾ കോഓർഡിനേറ്റസ്''' | ||
=== പ്രവർത്തനവർഷം 2021-2022 === | |||
കുട്ടികളുടെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു. പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുവേണ്ടി സ്കൂൾതലത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. | |||
==== ദിനാചരണങ്ങൾ ==== | |||
ശാസ്ത്ര സംബന്ധമായ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. ഉചിതമായ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കുകയും പോസ്റ്ററുകൾ ക്ലാസ് ഗ്രൂപ്പുകളിലും വാട്സ്ആപ്പ് ഗ്രൂപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. | |||
'''സയൻസ് ക്വിസ്''' | |||
ശാസ്ത്ര അറിവ് വർധിപ്പിക്കുന്നതിനായി വിവിധ ദിനാചരണത്തോടനുബന്ധിച്ച് സയൻസ് ക്വിസ് സംഘടിപ്പിച്ചു | |||
'''വേൾഡ് സ്പേസ് വീക്ക്''' | |||
ഒക്ടോബർ 4 മുതൽ 10 വരെ ഐഎസ്ആർഒ സംഘടിപ്പിച്ച വേൾഡ് സ്പേസ് വീക്ക് കോമ്പറ്റീഷനിൽ ക്വിസ്, പെയിന്റിംഗ്, പവർ പോയിന്റ് സെൻസേഷൻ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു | |||
'''സയൻസ് ഇൻസ്പെയർ അവാർഡ്''' | |||
കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന സയൻസ് ഇൻസ്പെയർ അവാർഡിനായി 6 മുതൽ 10 വരെ ക്ലാസുകളിൽ നിന്നുള്ള നാല് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ പ്രോജക്ട് ആശയങ്ങൾ ഇൻസ്പെയർ അവാർഡ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു | |||
'''ശാസ്ത്രരംഗം''' | |||
ഉപജില്ലാതല മത്സരത്തിൽ HS, UP വിഭാഗം കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വീട്ടിൽ നിന്നുള്ള പരീക്ഷണം - അശ്വിൻ P രാജ് , പ്രൊജക്റ്റ് - ഐവ സാറ റെജി എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഉപജില്ലാ മത്സരം വിജയികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. വീട്ടിൽ നിന്നുള്ള ശാസ്ത്ര പരീക്ഷണത്തിൽ അശ്വിൻ പി രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി |