"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
1958 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് [[ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങള് ==  
== ഭൗതികസൗകര്യങ്ങൾ ==  
ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈൽ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാൻ, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികൾ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും  മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണർ, ബോർവെൽ, വാട്ടർ പ്യൂരിഫയർ, ഫ്ലാസ്ക്, സ്റ്റീൽ പാത്രങ്ങൾ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാർക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി കളിയുപകരണങ്ങൾ, പസിൽസ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്.  സ്കൂൾ മാലന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയിൽ ഈ സ്കൂൾ അംഗമാണ്

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445880" എന്ന താളിൽനിന്ന് ശേഖരിച്ചത്