ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം (മൂലരൂപം കാണുക)
11:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ദിനാചരണങ്ങൾ
(ചെ.) (→അക്കാദമികം) |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 100: | വരി 100: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
ഗവൺമെന്റ് യുപിഎസ് ചവറ സൗത്തിലെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ. സ്കൂൾ അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനാദിനം, ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലൈ 5 ബഷീർ ദിനം,ജൂലൈ 21 ചാന്ദ്രദിനം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9നാഗസാക്കി ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, കർഷകദിനം, ഓണാഘോഷം, സെപ്റ്റംബർ 5 അധ്യാപക ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം, സെപ്റ്റംബർ 16 ഓസോൺ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി,നവംബർ 1 കേരളപ്പിറവി ദിനം, നവംബർ 14 ശിശുദിനം, ക്രിസ്മസ് ആഘോഷം, ജനുവരി 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 28 ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്, ചിത്രരചന, പോസ്റ്റർ, പ്രസംഗം, പതിപ്പ് നിർമ്മാണം, പ്രച്ഛന്നവേഷം, അഭിമുഖം, പരീക്ഷണങ്ങൾ,മാഗസിൻ തയാറാക്കൽ,ഫീൽഡ് ട്രിപ്പ് ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,കഥാരചന, കവിതാരചന വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |