"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
11:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ആർട്ട് ക്ലബ്ബ് (2021-22)''' | '''ആർട്ട് ക്ലബ്ബ് (2021-22)''' | ||
ആഗസ്റ്റ് 9 ന് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് മിൻഹാജ് ,രണ്ടാംസ്ഥാനം ഫാത്തിമ മിന്ന സി പി , മൂന്നാം സ്ഥാനം ശരവൺ എസ് എന്നിവർ കരസ്ഥമാക്കി. | '''ആഗസ്റ്റ് 9 ന് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് മിൻഹാജ് ,രണ്ടാംസ്ഥാനം ഫാത്തിമ മിന്ന സി പി , മൂന്നാം സ്ഥാനം ശരവൺ എസ് എന്നിവർ കരസ്ഥമാക്കി.''' | ||
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. | '''ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.''' | ||
ആഗസ്റ്റ് മാസത്തിൽ ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ഗൃഹാങ്കണത്തിൽ അത്തപ്പൂക്കള മത്സരം നടത്തി. | '''ആഗസ്റ്റ് മാസത്തിൽ ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ഗൃഹാങ്കണത്തിൽ അത്തപ്പൂക്കള മത്സരം നടത്തി.''' | ||
ആഗസ്റ്റ് 28 ന് അയ്യങ്കാളി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയ്യങ്കാളിയുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു. | '''ആഗസ്റ്റ് 28 ന് അയ്യങ്കാളി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയ്യങ്കാളിയുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു.''' | ||
സെപ്റ്റംബർ 05, ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണർത്ഥം വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ അദ്ധ്യാപകരോടൊത്തുള്ള ക്ലാസ്സ് റൂം ഓർമ്മകൾ അവരുടെ ഭാവനയിൽ നിന്ന് വരയ്ക്കുകയും , കൂടാതെ അവർ അദ്ധ്യാപകർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കുകയും ചെയ്തു. | '''സെപ്റ്റംബർ 05, ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണർത്ഥം വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ അദ്ധ്യാപകരോടൊത്തുള്ള ക്ലാസ്സ് റൂം ഓർമ്മകൾ അവരുടെ ഭാവനയിൽ നിന്ന് വരയ്ക്കുകയും , കൂടാതെ അവർ അദ്ധ്യാപകർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കുകയും ചെയ്തു.''' | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി കുട്ടികൾ ഗാന്ധിജിയുടെ പോർടെയ്റ്റ് , കാരിക്കേച്ചർ, അനുബന്ധ പോസ്റ്റർ സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. അതേ ദിവസം പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ സ്മൃതിദിനവും ആചരിച്ചു. | '''ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി കുട്ടികൾ ഗാന്ധിജിയുടെ പോർടെയ്റ്റ് , കാരിക്കേച്ചർ, അനുബന്ധ പോസ്റ്റർ സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. അതേ ദിവസം പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ സ്മൃതിദിനവും ആചരിച്ചു.''' | ||
നവംബർ 14 ശിശുദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ചാച്ചാജി പോർട്രെയ്റ്റ് ചിത്രങ്ങൾ നിർമ്മിച്ചു. | '''നവംബർ 14 ശിശുദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ചാച്ചാജി പോർട്രെയ്റ്റ് ചിത്രങ്ങൾ നിർമ്മിച്ചു.''' | ||
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സ്കൂളിൽ എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ പ്രദർശനം നടത്തി.ഡിസംബർ 10 ന് മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു.ഡിസംബർ 20-24 ദിവസങ്ങളിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി. | '''ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സ്കൂളിൽ എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ പ്രദർശനം നടത്തി.ഡിസംബർ 10 ന് മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു.ഡിസംബർ 20-24 ദിവസങ്ങളിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി.''' | ||
'''ചാർജ് = റിൻഷ ടീച്ചർ 9605580778''' |