എം.ജി.എം.എച്ച്.എസ്. പൂഴനാട് (മൂലരൂപം കാണുക)
10:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→മാനേജ്‌മെന്റ്
MGMHS44030 (സംവാദം | സംഭാവനകൾ) |
MGMHS44030 (സംവാദം | സംഭാവനകൾ) |
||
വരി 100: | വരി 100: | ||
====മാനേജ്‌മെന്റ്==== | ====മാനേജ്‌മെന്റ്==== | ||
ഇത് ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം | ഇത് ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട് എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുശീലൻ ബോർഡ് അംഗമായി വരുകയും. ശ്രീ.എൻ.സുശീലൻ ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്രീ എൻ സുശീലൻ 07/04/2019 ൽ മരണപ്പെട്ടു . മാനേജ്‌മന്റ് തർക്കം ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നിലവിലെ മാനേജർ സ്ഥാനത്തിൽ നാളിതുവരെയായി തീരുമാനമായിട്ടില്ല . | ||
==വഴികാട്ടി== | ==വഴികാട്ടി== |