"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി) |
(ഫോട്ടോസ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം''' | '''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം''' | ||
[[പ്രമാണം:15366christa.jpg | [[പ്രമാണം:15366christa.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | ||
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്രിസ്റ്റ മരിയ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. | മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്രിസ്റ്റ മരിയ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. | ||
'''ഭിന്നശേഷി വാരാചരണം''' | '''ഭിന്നശേഷി വാരാചരണം''' | ||
[[പ്രമാണം:15366aleena.jpg| | [[പ്രമാണം:15366aleena.jpg|ചട്ടരഹിതം|200x200px|പകരം=|വലത്ത്]] | ||
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അലീന ഷിജു പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. | ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അലീന ഷിജു പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. | ||
'''ചെസ് ടൂർണമെൻറ്''' | '''ചെസ് ടൂർണമെൻറ്''' | ||
[[പ്രമാണം:Alan15366.jpg| | [[പ്രമാണം:Alan15366.jpg|ലഘുചിത്രം|150x150px|പകരം=]] | ||
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ. | ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ. | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
[[പ്രമാണം:15366niya.jpg | [[പ്രമാണം:15366niya.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | ||
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ് തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി. | വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ് തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി. | ||
'''C - SMlLES''' | '''C - SMlLES''' | ||
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. | C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. | ||
[[പ്രമാണം:Csmilesnw15366.jpg | |||
[[പ്രമാണം:Csmilesnw15366.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | |||
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ''' | '''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ''' | ||
ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്. | ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്. | ||
==== മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ==== | ==== മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ==== | ||
[[പ്രമാണം:Prize15366.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:Prize15366.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 39: | വരി 47: | ||
[[പ്രമാണം:Judo15366.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:Judo15366.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി. | കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി. സ്കൂൾ തലത്തിൽ കായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു. | ||
വരി 45: | വരി 53: | ||
'''USS സ്കോളർഷിപ്''' | '''USS സ്കോളർഷിപ്''' | ||
[[പ്രമാണം:15366anagha.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:15366anagha.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 50: | വരി 59: | ||
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ''' | '''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ''' | ||
[[പ്രമാണം:Crib15366.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. | C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കായി C-smiles എന്ന പേരിൽ വിവിധ മൽസരങ്ങൾ നടത്തി വരുന്നു. സ്കൂൾ മാനേജർ ഫാ.ജോസ് തേക്കിനാടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. |