"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

}}
}}
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
{| class="wikitable"
|മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ൽ തിരുവിതാംകൂർ രാജ്യത്ത്‌ നടന്ന മലയാളം ഹയർ പബ്ലിക്ക്‌ പരീക്ഷയിൽ ഒന്ന്‌, രണ്ട്‌ റാങ്കുകൾ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവർ നേടി. 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 9-ാം റാങ്ക്‌ ബിബിൻ ബേബിയും, 13-ാം റാങ്ക്‌ആവ്ണ്‌ഇ കെ സോമനും കരസ്ഥമാക്കി ഇതേ വർഷം 100% വിജയവും നേടി. 2007-ൽ 6 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികൾ ഗൈഡ്‌സ്‌, എൻ.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

1958-ൽ എൻ.സി.സി. ആരംഭിച്ചു. 1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

വരി 38: വരി 39:
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.

മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

|}
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ  

247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443017" എന്ന താളിൽനിന്ന് ശേഖരിച്ചത്