"വിളക്കോട്ടൂർ എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}''പാനൂർ ഉപജില്ലയുടെ തെക്ക് -കിഴക്ക് ഭാഗത്തായി കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന കായലോട്ടതാഴെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് വിളക്കോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്ക്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .1910 ൽ ശ്രീ മുടത്തിയുള്ളതിൽ കുഞ്ഞിരാമൻ ഗുരിക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ,അരയാക്കണ്ടി സ്കൂൾ എന്ന  പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങ്ളിൽ അറിയപ്പെട്ടിരുന്നത് .1928 ൽ സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു .ആദ്യകാലത്ത് കുഞ്ഞിരാമൻഗുരിക്കൾ തന്നെ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി  മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ .''
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442715" എന്ന താളിൽനിന്ന് ശേഖരിച്ചത്