"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/ഊഷ്മള സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
ഒരിക്കൽ ഒരു ഗ്രാമത്തിൽ അപ്പനും അമ്മയും ഒരു മകനും ഉണ്ടായിരുന്നു. നല്ലവരായ ആ മാതാപിതാക്കൾ തങ്ങളുടെ മകനെ വളരെയേറെ കഷ്ടപ്പെട്ട് ബിരുദധാരിയാക്കി. താമസിയാതെ മകന് പട്ടണത്തിൽ ഉയർന്ന ശമ്പളമുള്ള ജോലിയും ലഭിച്ചു. തുടർന്ന് മകൻ അവനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹവും കഴിച്ചു. വിവാഹശേഷം മകനും മരുമകൾക്കും മാതാപിതാക്കളോട് ഇഷ്ടമില്ലാതായി. ഈ കാലയളവിൽ അവർക്ക് ഒരു കുട്ടിയും ലഭിച്ചു. പ്രായമായ മാതാപിതാക്കൾ കുട്ടിയെ എടുക്കുന്നതും കളിപ്പിക്കുന്നതും മരുമകൾക്ക് ഇഷ്ടമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ മകനും ഭാര്യയും കുട്ടിയും ടൗണിൽ വീട് വാടകയ്‌ക്കെടുത്തു അങ്ങോട്ടേക്ക് താമസമാക്കി. എന്നാൽ മാതാപിതാക്കൾക്ക് ഇത് വലിയ വിഷമത്തിന് കാരണമാക്കി. എങ്കിലും ദൈവവിശ്വാസികളായ അവർ ആരോടും ഒരു പരാതിയും പറഞ്ഞില്ല. അങ്ങനെയിരിക്കെ ലോകം മുഴുവൻ ഭീതി പടർത്തിക്കൊണ്ട് കൊറോണ എന്ന വില്ലൻ കടന്നു വന്നു. ഭരണാധികാരികളും, രാഷ്ട്രീയ പ്രവർത്തകരും, ആരോഗ്യപ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും, പോലീസ് സേനയും, മാധ്യമങ്ങളും എല്ലാം ഒറ്റക്കെട്ടായി കൊറോണ എന്ന മാരകവിപത്തിനെ തുരത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. മാതാപിതാക്കളെ ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ടൗണിൽ താമസമാക്കിയ മകനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു എന്നാൽ ഇവരുടെ മകന് കൊറോണ ഇല്ലായിരുന്നു. തങ്ങൾ ആശുപത്രിയിൽ നിന്നും വരുന്നത് വരെ തങ്ങളുടെ മകനെ ആര് സംരക്ഷിക്കും എന്ന ഭീതിയിൽ മകനും ഭാര്യയും വിഷമിച്ചു. എന്നാൽ മകനും ഭാര്യയ്ക്കും കൊറോണയാണെന്നറിഞ്ഞ നിമിഷം മറ്റൊന്നും ചിന്തിക്കാതെ ആ വൃദ്ധമാതാപിതാക്കൾ തങ്ങളുടെ കൊച്ചുമകന്റെ അടുത്തെത്തുകയും അവനെ ആശ്വസിപ്പിക്കുകയും അവനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതറിഞ്ഞ മകനും മരുമകൾക്കും തങ്ങളുടെ തെറ്റ് തിരുത്താൻ കൊറോണ എന്ന വില്ലൻ വേണ്ടി വന്നു എന്ന തിരിച്ചറിവുണ്ടായി. അവർ മാനസാന്തരപ്പെടുകയും മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. മാതാപിതാക്കളെ വേദനപ്പിക്കാതെ ഇനിയുള്ള കാലം അവരെ നന്നായി നോക്കുകയും സന്തോഷത്തോടെ ജീവിക്കാമെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു.  
<big>ഒരിക്കൽ ഒരു ഗ്രാമത്തിൽ അപ്പനും അമ്മയും ഒരു മകനും ഉണ്ടായിരുന്നു. നല്ലവരായ ആ മാതാപിതാക്കൾ തങ്ങളുടെ മകനെ വളരെയേറെ കഷ്ടപ്പെട്ട് ബിരുദധാരിയാക്കി. താമസിയാതെ മകന് പട്ടണത്തിൽ ഉയർന്ന ശമ്പളമുള്ള ജോലിയും ലഭിച്ചു. തുടർന്ന് മകൻ അവനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹവും കഴിച്ചു. വിവാഹശേഷം മകനും മരുമകൾക്കും മാതാപിതാക്കളോട് ഇഷ്ടമില്ലാതായി. ഈ കാലയളവിൽ അവർക്ക് ഒരു കുട്ടിയും ലഭിച്ചു. പ്രായമായ മാതാപിതാക്കൾ കുട്ടിയെ എടുക്കുന്നതും കളിപ്പിക്കുന്നതും മരുമകൾക്ക് ഇഷ്ടമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ മകനും ഭാര്യയും കുട്ടിയും ടൗണിൽ വീട് വാടകയ്‌ക്കെടുത്തു അങ്ങോട്ടേക്ക് താമസമാക്കി. എന്നാൽ മാതാപിതാക്കൾക്ക് ഇത് വലിയ വിഷമത്തിന് കാരണമാക്കി. എങ്കിലും ദൈവവിശ്വാസികളായ അവർ ആരോടും ഒരു പരാതിയും പറഞ്ഞില്ല. അങ്ങനെയിരിക്കെ ലോകം മുഴുവൻ ഭീതി പടർത്തിക്കൊണ്ട് കൊറോണ എന്ന വില്ലൻ കടന്നു വന്നു. ഭരണാധികാരികളും, രാഷ്ട്രീയ പ്രവർത്തകരും, ആരോഗ്യപ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും, പോലീസ് സേനയും, മാധ്യമങ്ങളും എല്ലാം ഒറ്റക്കെട്ടായി കൊറോണ എന്ന മാരകവിപത്തിനെ തുരത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. മാതാപിതാക്കളെ ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ടൗണിൽ താമസമാക്കിയ മകനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു എന്നാൽ ഇവരുടെ മകന് കൊറോണ ഇല്ലായിരുന്നു. തങ്ങൾ ആശുപത്രിയിൽ നിന്നും വരുന്നത് വരെ തങ്ങളുടെ മകനെ ആര് സംരക്ഷിക്കും എന്ന ഭീതിയിൽ മകനും ഭാര്യയും വിഷമിച്ചു. എന്നാൽ മകനും ഭാര്യയ്ക്കും കൊറോണയാണെന്നറിഞ്ഞ നിമിഷം മറ്റൊന്നും ചിന്തിക്കാതെ ആ വൃദ്ധമാതാപിതാക്കൾ തങ്ങളുടെ കൊച്ചുമകന്റെ അടുത്തെത്തുകയും അവനെ ആശ്വസിപ്പിക്കുകയും അവനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതറിഞ്ഞ മകനും മരുമകൾക്കും തങ്ങളുടെ തെറ്റ് തിരുത്താൻ കൊറോണ എന്ന വില്ലൻ വേണ്ടി വന്നു എന്ന തിരിച്ചറിവുണ്ടായി. അവർ മാനസാന്തരപ്പെടുകയും മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. മാതാപിതാക്കളെ വേദനപ്പിക്കാതെ ഇനിയുള്ള കാലം അവരെ നന്നായി നോക്കുകയും സന്തോഷത്തോടെ ജീവിക്കാമെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു.  
 
</big>
{{BoxBottom1
{{BoxBottom1
| പേര്=മോബിൻ ചാക്കോ  
| പേര്=മോബിൻ ചാക്കോ  
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441785" എന്ന താളിൽനിന്ന് ശേഖരിച്ചത്