"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഹിന്ദി ക്ലബ്ബ്
(ചെ.)No edit summary |
|||
വരി 11: | വരി 11: | ||
ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം സൃഷ്ടിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ തെറ്റാതെ പ്രയോഗിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ശ്രീമതി. അനിഷ. വി. കെ. നേതൃത്വം നൽകുന്നു. | ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം സൃഷ്ടിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ തെറ്റാതെ പ്രയോഗിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ശ്രീമതി. അനിഷ. വി. കെ. നേതൃത്വം നൽകുന്നു. | ||
---- | ---- | ||
==== ഹിന്ദി ക്ലബ്ബ് ==== | ==== ഹിന്ദി ക്ലബ്ബ് ==== | ||
രാഷ്ട്ര ഭാഷ ലളിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. സുരീലി ഹിന്ദി, സുഗമ ഹിന്ദി പ്രവർത്തനങ്ങളും നടന്നു വരുന്നു. ശ്രീമതി. ഹൃദി നേതൃത്വം നൽകുന്നു. | രാഷ്ട്ര ഭാഷ ലളിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. സുരീലി ഹിന്ദി, സുഗമ ഹിന്ദി പ്രവർത്തനങ്ങളും നടന്നു വരുന്നു. ശ്രീമതി. ഹൃദി നേതൃത്വം നൽകുന്നു. | ||
---- | ---- | ||
==== സയൻസ് ക്ലബ്ബ് ==== | ==== സയൻസ് ക്ലബ്ബ് ==== | ||
കുട്ടികളിൽ ശാസ്ത്രാ ഭിരുചിയും ശാസ്ത്ര കൗതുകവും വളർത്തുന്നതിനും പ്രപഞ്ച സത്യങ്ങൾ തത്വാ ധിഷ്ഠിതമായി പഠിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. ശ്രീ. പ്രബിൻ. ഐ. ബോസ് ആണ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നത്തിന് നേതൃത്വം നൽകുന്നത്. | കുട്ടികളിൽ ശാസ്ത്രാ ഭിരുചിയും ശാസ്ത്ര കൗതുകവും വളർത്തുന്നതിനും പ്രപഞ്ച സത്യങ്ങൾ തത്വാ ധിഷ്ഠിതമായി പഠിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. ശ്രീ. പ്രബിൻ. ഐ. ബോസ് ആണ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നത്തിന് നേതൃത്വം നൽകുന്നത്. | ||
---- | ---- | ||
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | ==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | ||
കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും നല്ല സമൂഹം വാർത്തെടുക്കുന്നതിനുമു ള്ള പരിശീലനം നൽകുന്ന കളരിയായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു. എസ്. എൽ ആണ് നേതൃത്വം നൽകുന്നത്. | കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും നല്ല സമൂഹം വാർത്തെടുക്കുന്നതിനുമു ള്ള പരിശീലനം നൽകുന്ന കളരിയായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു. എസ്. എൽ ആണ് നേതൃത്വം നൽകുന്നത്. | ||
---- | ---- | ||
==== ഗണിത ക്ലബ്ബ് ==== | ==== ഗണിത ക്ലബ്ബ് ==== | ||
കളികളിലൂടെ ഗണിത അധ്യയനം മെച്ചപ്പെടുത്തുന്നതിനും നിത്യ ജീവിതത്തിലെ കണക്ക് എളുപ്പമാർഗങ്ങളിലൂടെ പരിഹരിക്കാനുമുള്ള പരിശീലനം നൽകുന്നു. ശ്രീ. സനു. ഡി. എസ് നേതൃത്വം നൽകുന്നു. | കളികളിലൂടെ ഗണിത അധ്യയനം മെച്ചപ്പെടുത്തുന്നതിനും നിത്യ ജീവിതത്തിലെ കണക്ക് എളുപ്പമാർഗങ്ങളിലൂടെ പരിഹരിക്കാനുമുള്ള പരിശീലനം നൽകുന്നു. ശ്രീ. സനു. ഡി. എസ് നേതൃത്വം നൽകുന്നു. |