"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
[[പ്രമാണം:Vidyarangam 1 gups valiyora.jpeg|ഇടത്ത്‌|ലഘുചിത്രം|292x292ബിന്ദു]]
[[പ്രമാണം:Vidyarangam 1 gups valiyora.jpeg|ഇടത്ത്‌|ലഘുചിത്രം|292x292ബിന്ദു]]
[[പ്രമാണം:Vi gups valiyora 6.jpeg|ലഘുചിത്രം|പകരം=]]
[[പ്രമാണം:Vi gups valiyora 6.jpeg|ലഘുചിത്രം|പകരം=]]
കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ   സ്കൂൾ വിദ്യാരംഗം ക്ലബ്ബ്    ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന,  കവിതാ രചന, ഉപന്യാസ മത്സരം   , ചിത്രരചന  എന്നിങ്ങനെ  വിവിധ രചനാ മത്സരങ്ങൾ     വിദ്യാ രംഗത്തിന് കീഴിൽ  നടത്തിവരുന്നു.  വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ   കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ   കൃത്യമായി ആഘോഷിച്ചുവരുന്നു.   [[പ്രമാണം:Vi.gupsvaliyora 3.jpeg|ലഘുചിത്രം]]
കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ   സ്കൂൾ വിദ്യാരംഗം ക്ലബ്ബ്    ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന,  കവിതാ രചന, ഉപന്യാസ മത്സരം   , ചിത്രരചന  എന്നിങ്ങനെ  വിവിധ രചനാ മത്സരങ്ങൾ     വിദ്യാ രംഗത്തിന് കീഴിൽ  നടത്തിവരുന്നു.  വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ   കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ   കൃത്യമായി ആഘോഷിച്ചുവരുന്നു.   
[[പ്രമാണം:Vi gups valiyora 5.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും   തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ  സബ് ജില്ലാതല മത്സരത്തിൽ  പങ്കെടുത്തു.  2020 - 2021 വർഷത്തിൽ   സബ്ജില്ലാതല  വിദ്യാരംഗം കഥാരചനാ മത്സരത്തിൽ    ഏഴാംക്ലാസിലെ   ആയിഷ സഫീദ  രണ്ടാം സ്ഥാനം കരസ്ഥമാക്കി.

[[പ്രമാണം:Vi gups valiyora 4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Vi gups valiyora 4.jpeg|ഇടത്ത്‌|ലഘുചിത്രം]]
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439258" എന്ന താളിൽനിന്ന് ശേഖരിച്ചത്