ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 1: | വരി 1: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. [[ജി.യു.പി.എസ് വലിയോറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | 1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. [[ജി.യു.പി.എസ് വലിയോറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
'''വിദ്യാരംഗം''' | |||
'''<big>വിദ്യാരംഗം</big>''' | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
[[പ്രമാണം:Vidyarangam 1 gups valiyora.jpeg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]] | [[പ്രമാണം:Vidyarangam 1 gups valiyora.jpeg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]] | ||
[[പ്രമാണം:Vi gups valiyora 6.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Vi.gupsvaliyora 3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Vi gups valiyora 5.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:Vi gups valiyora 5.jpeg| | |||
വരി 20: | വരി 24: | ||
[[പ്രമാണം:Vi.gups valiyora 2.jpeg|ലഘുചിത്രം]] | [[പ്രമാണം:Vi.gups valiyora 2.jpeg|ലഘുചിത്രം]] | ||