എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട് (മൂലരൂപം കാണുക)
19:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിൽ അമ്പലപ്പാറ പഞ്ചായത്തിൽ വള്ളുവനാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്ന ഒരു പ്രദേശമാണ് ചുനങ്ങാട് .1904 ൽ ശ്രീ മൂരിയത്ത ശങ്കുണ്ണി വാരിയർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം എം .എസ് .വി .എം യു .പി .സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു .വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും പടിപടിയായി ഉയർന്നുവന്നു ഈ വിദ്യാഭ്യാസ സ്ഥാപനം .വാരിയത്തെ മുറ്റത്തെ കൊയ്തു മെതിക്കുന്ന കൊട്ടിലിൽ നിന്നും 1910 ൽ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് മാറി .ആദ്യം എൽ .പി .സ്കൂളായി പ്രവർത്തനം ആരംഭിച് 1911 ൽ അഞ്ചാം ക്ലാസിനു തുടക്കമിട്ടു .1922 ൽ ഹയർ എലിമെന്ററി സ്കൂളായി മദ്രാസ് എഡ്യൂക്കേഷണൽ കൗൺസിലിന്റെ അംഗീകാരം കിട്ടി .ശ്രീ .ശങ്കുണ്ണി വാരിയരുടെ നിര്യാണ ശേഷം മൂരിയത് വാര്യം തറവാട്ടിലെ തലമുറകൾ ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ് സ്ഥാനം നിലനിർത്തി വരുന്നു . | പാലക്കാട് ജില്ലയിൽ അമ്പലപ്പാറ പഞ്ചായത്തിൽ വള്ളുവനാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്ന ഒരു പ്രദേശമാണ് ചുനങ്ങാട് .1904 ൽ ശ്രീ മൂരിയത്ത ശങ്കുണ്ണി വാരിയർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം എം .എസ് .വി .എം യു .പി .സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു .വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും പടിപടിയായി ഉയർന്നുവന്നു ഈ വിദ്യാഭ്യാസ സ്ഥാപനം .വാരിയത്തെ മുറ്റത്തെ കൊയ്തു മെതിക്കുന്ന കൊട്ടിലിൽ നിന്നും 1910 ൽ സ്വന്തമായി ഒരു കെട്ടിടത്തിലേക്ക് മാറി .ആദ്യം എൽ .പി .സ്കൂളായി പ്രവർത്തനം ആരംഭിച് 1911 ൽ അഞ്ചാം ക്ലാസിനു തുടക്കമിട്ടു .1922 ൽ ഹയർ എലിമെന്ററി സ്കൂളായി മദ്രാസ് എഡ്യൂക്കേഷണൽ കൗൺസിലിന്റെ അംഗീകാരം കിട്ടി .ശ്രീ .ശങ്കുണ്ണി വാരിയരുടെ നിര്യാണ ശേഷം മൂരിയത് വാര്യം തറവാട്ടിലെ തലമുറകൾ ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ് സ്ഥാനം നിലനിർത്തി വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |