"സി.എം.എച്ച്.എസ് മാങ്കടവ്/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

=== പരിസ്ഥിതി ദിനാഘോഷം===
=== പരിസ്ഥിതി ദിനാഘോഷം===
<p style="text-align:justify">
പ്രകൃതിയുടെ പച്ചപ്പ് കൈത്താങ്ങ് ആകുവാൻ കുഞ്ഞ് മനസ്സുകൾക്ക് പ്രചോദനം പകർന്നു ഈ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതിയോട് ഒന്നുചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി യുടെ സന്ദേശം ഓൺലൈനായി കുട്ടികളിൽ എത്തിച്ചു. കുട്ടികൾ അവരുടെ മനസ്സിൽ തൊടിയിലെ ചെടികളുടെ ഈറൻ അണിയുന്ന അനുഭവം സ്വന്തമാക്കുന്നതിന്റെ ഭാഗമായി അവരവരുടെ വീട്ടുമുറ്റത്ത് പൂച്ചെടികളും പച്ചക്കറികളും നടുകയും അതിന്റെ വീഡിയോ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അതോടൊപ്പം ക്ലീൻ കോം പദ്ധതിയുടെ ഭാഗമായി വീടും പരിസരവും കുട്ടികൾ തനിയെ വൃത്തിയാക്കി വീഡിയോ സ്കൂളിലേക്ക് അയച്ചുതന്നു. പ്രകൃതിയുടെ നിതാന്ത സാന്ദ്രതയാണ് ജ്ഞാനത്തെ ഇരിപ്പിടം എന്ന മഹനീയ സന്ദേശം ബഹുമാനപ്പെട്ട ലോക്കൽ മാനേജർ കുട്ടികളോട് ഓൺലൈനിൽ സംവദിച്ചു. ഒപ്പം പി ടി എ പ്രസിഡണ്ട് ശ്രീ സിബി ടീം കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. എല്ലാ കാര്യപരിപാടികളും ഉൾപ്പെടുത്തിയ ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.

524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436624" എന്ന താളിൽനിന്ന് ശേഖരിച്ചത്