|
|
വരി 5: |
വരി 5: |
| |- | | |- |
| |style="background-color:#60ffaa; " | <center>'''കവിത'''</center> | | |style="background-color:#60ffaa; " | <center>'''കവിത'''</center> |
| | =='''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>'''== |
| <center> | | <center> |
| === '''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>''' ===
| |
|
| |
| <big>കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്</big> | | <big>കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്</big> |
|
| |
|
വരി 57: |
വരി 56: |
|
| |
|
| '''<big>ദിയ റെനീഷ് പത്താം തരം</big>''' | | '''<big>ദിയ റെനീഷ് പത്താം തരം</big>''' |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| |
| <center> | | <center> |
| === '''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>''' ===
| |
|
| |
| കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്
| |
|
| |
| കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്
| |
|
| |
| മാനവർ തൻ മനം തൊട്ടുതലോടിയ
| |
|
| |
| പ്രകൃതി തൻ കരുതലിന്നെങ്ങുപോയി
| |
|
| |
| കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ
| |
|
| |
| മായാത്ത ഓർമ്മയാം സ്നേഹബന്ധം
| |
|
| |
| മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത
| |
|
| |
|
| സാന്ദ്രസൗഹൃദമിന്നെങ്ങു പോയി
| | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
|
| |
|
| പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും
| | |} |
| | |
| അതിഥി മഴയുമിന്നോർമ്മയായോ
| |
| | |
| ഹൃദയത്തിൻ കോണിലായ് ആനന്ദ
| |
| | |
| സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?
| |
| | |
| കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്
| |
| | |
| തെളിയുന്നു മാനവർ തൻ മുൻപിലായി
| |
| | |
| മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന
| |
| | |
| അലതല്ലുന്നിന്നൊരു പ്രളയമായി
| |
| | |
| നൊന്തു നീറുന്ന പ്രകൃതി തൻ രോദനം
| |
| | |
| കേൾക്കാത്ത മാനവ സന്തതിക്ക്
| |
| | |
| കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്
| |
| | |
| മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ
| |
| | |
| പോയകാലത്തിൻ സിനേഹബന്ധങ്ങളെ
| |
| | |
| തിരികെ വരുത്തുവാൻ കഴിയുമോ ഈ
| |
| | |
| പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ
| |
| | |
| ഇനി നമുക്കാകുമോ മാനവരേ
| |
| | |
| '''<big>ദിയ റെനീഷ് പത്താം തരം</big>'''
| |
| </center>
| |
| |} | | |} |