മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
16:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് | 1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്. ഒരു എഴുത്തച്ഛൻ പള്ളിക്കൂടമെന്ന നിലയിലാരംഭിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ കുമാരി:ടി.എൻ.മീനാക്ഷിയാണ്. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് കെൽട്രോണിന് സമീപമാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ: ടി.എൻ.മുരളീധരനാണ് 2017 മുതൽ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ. നിലവിൽ | ||
1മുതൽ4 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നു.1 മുതൽ 3 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുണ്ട്. 2017 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നുണ്ട്.2019ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ബഹുനില കെട്ടിടം നിർമിക്കുകയുണ്ടായി .2019 ജൂൺ 29ന് ബഹു: കേരളാ വിദ്യാഭ്യാസ മന്ത്രി പ്രൊ: സി.രവീന്ദ്രനാഥ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |