എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ (മൂലരൂപം കാണുക)
15:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|അക്ഷരവെളിച്ചം]] പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു. [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|അക്ഷരവെളിച്ചം]] പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു. [[എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
18606_school_photo.jpeg | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |