ജി എൽ പി എസ് കോടാലി (മൂലരൂപം കാണുക)
15:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1952-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. [[ജി എൽ പി എസ് കോടാലി/ചരിത്രം|നിരവധി അവാർഡുകൾ]] ഈ പിടിഎ കരസ്ഥമാക്കിയിട്ടുണ്ട്[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.]]<nowiki/>ചുരുങ്ങിയ കാലം കൊണ്ട് [[ജി എൽ പി എസ് കോടാലി/ചരിത്രം|വിദ്യാർഥികളുടെ എണ്ണം]] 200 ഇൽ നിന്ന് 1000 ത്തോളം എത്തി.പ്രഗത്ഭരായ [[ജി എൽ പി എസ് കോടാലി/ചരിത്രം|അധ്യാപകരുടെ]] സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1952-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. [[ജി എൽ പി എസ് കോടാലി/ചരിത്രം|നിരവധി അവാർഡുകൾ]] ഈ പിടിഎ കരസ്ഥമാക്കിയിട്ടുണ്ട്[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.]]<nowiki/>ചുരുങ്ങിയ കാലം കൊണ്ട് [[ജി എൽ പി എസ് കോടാലി/ചരിത്രം|വിദ്യാർഥികളുടെ എണ്ണം]] 200 ഇൽ നിന്ന് 1000 ത്തോളം എത്തി.പ്രഗത്ഭരായ [[ജി എൽ പി എസ് കോടാലി/ചരിത്രം|അധ്യാപകരുടെ]] സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |