"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:


==== കൂട്ടിനോരോമനക്കുഞ്ഞാട് ====
==== കൂട്ടിനോരോമനക്കുഞ്ഞാട് ====
സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്.
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
 
സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്. ടാലന്റ് എക്സാം, ഹോണസ്റ്റ് ഷോപ്പ്, പ്രതിഭയെത്തേടി, ...... തുടങ്ങിയ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433125" എന്ന താളിൽനിന്ന് ശേഖരിച്ചത്