എസ് എം.യു.പി. സ്കൂൾ നെടിയശാല (മൂലരൂപം കാണുക)
14:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
= ചരിത്രം = ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന് സമീപമുള്ള മണക്കാട് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് നെടിയശാല . 1930 ജൂൺ 16 ന് പരിശുദ്ധയമ്മയുടെ നാമധേയത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിതമായി. നെടിയശാലയിൽ ഒരു പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്രധമാദ്ധ്യാപകനായി ശ്രീ സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി .1980 ജൂൺ 16 നു സുവർണ ജൂബിലിയും 2005 ഫെബ്രുവരിയിൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി കൊണ്ടാടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||