"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022പുതിയ താൾ ചേർത്തു. ഉള്ളടക്കം ചേർത്തു.
(ചെ.) (താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പുതിയ താൾ ചേർത്തു. ഉള്ളടക്കം ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
== <u>ഹിന്ദി ക്ലബ് (हिंदी मंच)</u> == | |||
<u>2021 ജൂൺ 19</u> | |||
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ മുൻഷി പ്രേംചന്ദിന്റെ ചെറുകഥയുടെ (दो बैलों की कथा) ദൃശ്യാവിഷ്കാരം നടത്തി. | |||
പോസ്റ്റർ പ്രദർശനം. (വായനയുമായി ബന്ധപ്പെട്ട് മഹാന്മാരുടെ മഹത്വവചനങ്ങൾ ചേർത്തുകൊണ്ടുളള ഒരു ഡിജിറ്റൽ പ്രസന്റേഷൻ.) | |||
<u>2021ജൂലായ് 31</u> | |||
പ്രേംചന്ദ് ജയന്തി ദിനാഘോഷത്തിന്റെയും ഹിന്ദി ക്ലബിന്റെയും ഉദ്ഘാടനം ഡോ.ശ്രീകുമാർ സാർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ( മുൻഷി പ്രേംചന്ദിന്റെ ജീവചരിത്രം, അദ്ദേഹത്തെക്കുറിച്ചുളള കവിത, പോസ്റ്റർ- മുൻഷി പ്രേംചന്ദ്, പ്രേംചന്ദിന്റെ മഹത് വചനങ്ങൾ ഉൾപ്പെടുത്തിയുളള ഡിജിറ്റൽ പ്രസന്റേഷൻ.) | |||
<u>2021ആഗസ്റ്റ് 15</u> | |||
സ്വാതന്ത്യദിനാഘോഷ പരിപാടികളിൽ ദേശഭക്തിഗാനം, നൃത്താവിഷ്കാരം ഇവയുടെ അവതരണം ഹിന്ദി ക്ലബ് നടത്തി. | |||
<u>2021സെപ്തംബർ 14</u> | |||
ദേശീയ ഹിന്ദി ദിനം വ്യത്യസ്ത പരിപാടികളോടുകൂടി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം റെജിമോൻ ഡേവിഡ് സാർ നിർവ്വഹിച്ചു. (മംഗളാചരൺ, ഹിന്ദി കവിതാലാപനം, പോസ്റ്റർ പ്രദർശനം, അക്ഷര വൃക്ഷം, അക്ഷര പൂക്കളം, നൃത്താവിഷ്കാരം) | |||
<u>2021ജനുവരി 26</u> | |||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശം, ദേശഭക്തിഗാനത്തിന്റെ നൃത്താവിഷ്കാരം, ദേശഭക്തി കവിതാലാപനം എന്നിവ ഹിന്ദി ക്ലബ് അവതരിപ്പിച്ചു. | |||
സുരീലി ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും അവർ ഫലപ്രദമായ രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു. |