"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}<gallery>
{{PHSSchoolFrame/Pages}}<gallery>
</gallery>'''1908-ൽ''' സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കേരളവർമ്മ  വലിയകോയിത്തമ്പ‍ുരാൻ ആയിര‍ുന്ന‍ു. '''1973''' വരെ ഗവൺമെന്റ് '''യ‍ു.പി.എസ്'''  സ്‍ക‍ൂളായി പ്രവർത്തിച്ചിര‍ുന്ന സ്‍ക‍ൂൾ '''1974''' ൽ ഹൈസ്‍ക‍ൂളായി അപ്ഗ്രേഡ‍ു ചെയ്‍ത‍ു.'''1''' മുതൽ '''4''' വരെ ക്ളാസ‍ുകളിലേയ്‍ക്ക‍ു മാത്രമേ പെൺക‍ുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്ന‍ുളള‍ൂ. രക്ഷകർത്താക്കള‍ുടെ ആവശ്യത്തെ മ‍ുൻ നിർത്തി '''2000''' '''ആഗസ്ററ് 13'''- ന്  ഹയർസെക്കന്ററിയായി ഉയർത്ത‍ുകയ‍ും '''2004''' '''മേയ്''' മാസം '''20'''-ാം ത‍ീയതി പെൺ ക‍ുട്ടികൾക്ക‍ും ക‍ൂടി പ്രവേശനം കൊട‍ുക്ക‍ുവാൻ ഗവണ്മെന്റ് ഉത്തരവിട‍ുകയ‍ും ചെയ്‍ത‍ു. അന്ന‍ു മ‍ുതൽ പി.എൻ.എം ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്‍ക‍ൂൾ എന്നത് പി.എസ്.എൻ.എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ  എന്നായി മാറി.  '''2008''' ൽ ഈ സ് കൂൾ സഥാപിച്ചിട്ട് ന‍ൂറ‍ുവർഷം തികഞ്ഞ‍ു. പി. എസ്. നടരാജപിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക‍ൂളിന്റെ ശതാബ്‍ദി ആഘോഷം 2008 ജന‍ുവരി മ‍ുതൽ ഡിസംബർ വരെ വളരെ വിപ‍ുലമായി ആഘോഷിച്ച‍ു. കർമ്മധീരനായ മ‍ുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യ‍ുതാനന്ദൻ നിറദീപം തെളിച്ച്  ശതാബ്‍ദി ആഘോഷങ്ങൾക്ക് നിറച്ചാർത്ത് നൽകി. '''2009 ജന‍ുവരി 1൦-'''ന്  സ്വാതന്ത്ര്യ സമരസേനാനിയും പാർലമെന്റേറിയന‍ും സ്‍ക‍ൂൾ സഥാപകന‍ുമായ ശ്ര‍ീ. പി.എസ് നടരാജപിളള അവർകള‍ുടെ അർദ്ധകായ പ്രതിമ സ്‍ക‍ൂൾ അങ്കണത്തിൽ സ്ഥാപിച്ച‍ു. <gallery>
</gallery>'''1908-ൽ''' സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കേരളവർമ്മ  വലിയകോയിത്തമ്പ‍ുരാൻ ആയിര‍ുന്ന‍ു. '''1973''' വരെ ഗവൺമെന്റ് '''യ‍ു.പി.എസ്'''  സ്‍ക‍ൂളായി പ്രവർത്തിച്ചിര‍ുന്ന സ്‍ക‍ൂൾ '''1974''' ൽ ഹൈസ്‍ക‍ൂളായി അപ്ഗ്രേഡ‍ു ചെയ്‍ത‍ു.'''1''' മുതൽ '''4''' വരെ ക്ളാസ‍ുകളിലേയ്‍ക്ക‍ു മാത്രമേ പെൺക‍ുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്ന‍ുളള‍ൂ. രക്ഷകർത്താക്കള‍ുടെ ആവശ്യത്തെ മ‍ുൻ നിർത്തി '''2000''' '''ആഗസ്ററ് 13'''- ന്  ഹയർസെക്കന്ററിയായി ഉയർത്ത‍ുകയ‍ും '''2004''' '''മേയ്''' മാസം '''20'''-ാം ത‍ീയതി പെൺ ക‍ുട്ടികൾക്ക‍ും ക‍ൂടി പ്രവേശനം കൊട‍ുക്ക‍ുവാൻ ഗവണ്മെന്റ് ഉത്തരവിട‍ുകയ‍ും ചെയ്‍ത‍ു. അന്ന‍ു മ‍ുതൽ പി.എൻ.എം ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്‍ക‍ൂൾ എന്നത് പി.എസ്.എൻ.എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ  എന്നായി മാറി.  '''2008''' ൽ ഈ സ് കൂൾ സഥാപിച്ചിട്ട് ന‍ൂറ‍ുവർഷം തികഞ്ഞ‍ു. പി. എസ്. നടരാജപിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക‍ൂളിന്റെ ശതാബ്‍ദി ആഘോഷം 2008 ജന‍ുവരി മ‍ുതൽ ഡിസംബർ വരെ വളരെ വിപ‍ുലമായി ആഘോഷിച്ച‍ു. കർമ്മധീരനായ മ‍ുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യ‍ുതാനന്ദൻ നിറദീപം തെളിച്ച്  ശതാബ്‍ദി ആഘോഷങ്ങൾക്ക് നിറച്ചാർത്ത് നൽകി. '''2009 ജന‍ുവരി 1൦-'''ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം നിയമവക‍ുപ്പ‍ുമന്ത്രി ശ്രീ. എം. വിജയക‍ുമാർ ഉദ്‍ഘാടനം ചെയ്‍ത‍ു. അദ്ദേഹം തന്നെ സ്വാതന്ത്ര്യ സമരസേനാനിയും പാർലമെന്റേറിയന‍ും സ്‍ക‍ൂൾ സഥാപകന‍ുമായ ശ്ര‍ീ. പി.എസ് നടരാജപിളള അവർകള‍ുടെ അർദ്ധകായ പ്രതിമ സ്‍ക‍ൂൾ അങ്കണത്തിൽ സ്ഥാപിച്ച‍ത്. സമ്മേളനത്തിൽ ബഹ‍ു. പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മൻചാണ്ടി എം. എൽ. എ, പ്രതിപക്ഷ ഉപനേതാവ് ശ്രീ. ജി. കാർത്തികേയൻ, എം. എൽ. എ. എന്നിവർ സന്നിഹിതരായിര‍ുന്ന‍ു. <gallery>
പ്രമാണം:43039 CC1.jpg
പ്രമാണം:43039 CC1.jpg
പ്രമാണം:43039 CC2.jpg
പ്രമാണം:43039 CC2.jpg
പ്രമാണം:43039 CC3.jpg
പ്രമാണം:43039 CC3.jpg
പ്രമാണം:43039 PS.jpg
പ്രമാണം:43039 PS.jpg
</gallery>[[പ്രമാണം:43039 PS.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|300x300ബിന്ദു]]
</gallery>
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431958" എന്ന താളിൽനിന്ന് ശേഖരിച്ചത്