ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല (മൂലരൂപം കാണുക)
06:43, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 111 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു. | 1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 111 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു. | ||
അദ്ധ്യയനത്തിലും വിജയശതമാനത്തിലും വളരെയധികം നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍സ്ക്കുളുകളില്‍ ഒന്നാണ് ഈസ്ക്കുള്‍.തുടര്‍ച്ചയായി പത്താം വര്‍ഷവും എസ്സ് എസ്സ് എല്‍ സി യ്ക്ക് നുറുമേനി കൊയ്പുകൊണ്ട് ജൈത്രയാത്ര തുടരുന്നു | അദ്ധ്യയനത്തിലും വിജയശതമാനത്തിലും വളരെയധികം നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍സ്ക്കുളുകളില്‍ ഒന്നാണ് ഈസ്ക്കുള്‍.തുടര്‍ച്ചയായി പത്താം വര്‍ഷവും എസ്സ് എസ്സ് എല്‍ സി യ്ക്ക് നുറുമേനി കൊയ്പുകൊണ്ട് ജൈത്രയാത്ര തുടരുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |