ജി. എച്ച്.എസ്. കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
00:23, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016൧
(൧) |
(൧) |
||
വരി 10: | വരി 10: | ||
| സ്ഥാപിതദിവസം=ബുധന്‍ | | സ്ഥാപിതദിവസം=ബുധന്‍ | ||
| സ്ഥാപിതമാസം= ജനുവരി | | സ്ഥാപിതമാസം= ജനുവരി | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1948 | ||
| സ്കൂള്‍ വിലാസം= കാഞ്ഞിരമറ്റം ,തൊടുപുഴ ഈസ്റ്റ് ,ഇടുക്കി | | സ്കൂള്‍ വിലാസം= കാഞ്ഞിരമറ്റം ,തൊടുപുഴ ഈസ്റ്റ് ,ഇടുക്കി | ||
| പിന് കോഡ്= 685585 | | പിന് കോഡ്= 685585 | ||
വരി 37: | വരി 37: | ||
തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കന്മാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂര്‍ണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം | തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കന്മാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂര്‍ണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം | ||
രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% | രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% | ||
വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയര്‍ അ സ്സിസ്റ്റന്റ്റായ ശ്രീമതി.ഒാമന ടീച്ചര്‍ S.I.T.C ആയി അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാന് സാര്‍ ഈ സ്കൂളിന്റെ അഭിമാനമാണ്. | വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയര്‍ അ സ്സിസ്റ്റന്റ്റായ ശ്രീമതി.ഒാമന ടീച്ചര്‍ S.I.T.C ആയി അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാന് സാര്‍ ഈ സ്കൂളിന്റെ അഭിമാനമാണ്. സ്റ്റാഫ് സെക്രട്ടറി2011 ല്‍ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തുു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 5 അധ്യാപകര്‍ സേവനം അനുഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂള്‍ . | ||
1956 -ല്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . SSLC പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂള് ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 43വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ | 1956 -ല്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . SSLC പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂള് ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 43വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ | ||
പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്. | പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്. |