"പള്ളിയാട് എസ്സ് എൻ യു പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|SNUPS PALLIYAD}}
{{prettyurl|SNUPS PALLIYAD}}ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയിരിക്കുകയാണ്  പള്ളിയാട് ശ്രീ നാരായണ യു .പി  സ്‌കൂൾ .ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച വൈക്കം താലൂക്കിലെ പൂർണ്ണമായ ഒരു കാർഷിക ഗ്രാമമായ തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ പള്ളിയാട് കരയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .


{{Infobox School  
{{Infobox School  
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ദീപേഷ്  
|പി.ടി.എ. പ്രസിഡണ്ട്=ദീപേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹെന  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹെന  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=[[പ്രമാണം:45260.school.arch.jpg|thumb|സ്കൂൾ കവാടം]]
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}  
}}  


== '''ചരിത്രം''' ==
1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ  എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .


== '''ഭൗതികസൗകര്യങ്ങൾ''' ==
സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി ,വിശാലമായ കളിസ്ഥലം


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* കലാകായികപരിശീലനം .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കൃഷി


== സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം ==
=='''<u><big>ചിത്രശാല</big></u>'''==
വൈക്കം സബ്ജില്ലയിലെ അധ്യാപകർക്കുള്ള സ്ക്കൂൾവിക്കി പരിശീലനം ഓൺലൈനായി ജനുവരി 27 ന് നടത്തി. സബ്ജില്ലയിലെ 20 സ്ക്കൂളുകളെ പ്രതിനിധീകരിച്ച് 20 അധ്യാപകർപങ്കെടുത്തു.
[[പ്രമാണം:45260.padnlsav.jpg|ലഘുചിത്രം|പഠനോത്സവം ]]
[[പ്രമാണം:45260 swtrg.png|നടുവിൽ|ലഘുചിത്രം|സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം]]
[[പ്രമാണം:45260.school index.jpg|ലഘുചിത്രം|എന്റെ വിദ്യാലയം ]]
[[പ്രമാണം:45260.enviro.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം ]]


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:9.710131, 76.429161| width=500px | zoom=10 }}
വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു എതിർവശത്തായി കിഴക്കോട്ടുള്ള റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയാട് ശ്രീ നാരായണ യു .പി സ്കൂളിന്റെ തിരുമുറ്റത്തെത്താം .{{#multimaps:9.710131, 76.429161| width=500px | zoom=10 }}
__ഉള്ളടക്കംഇടുക__
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429856...1507973" എന്ന താളിൽനിന്ന് ശേഖരിച്ചത്