"സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


== ചരിത്രം  ==
== ചരിത്രം  ==
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല  ഉപജില്ലയിലെ .... കുരുവിനാൽ സ്ഥലത്തുള്ള [[സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ ചരിത്രം|കൂടുതൽ അറിയാൻ.]]
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി താരും തളിരുമണിഞ്ഞ് വിരാജിക്കുന്ന കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. [[സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ ചരിത്രം|കൂടുതൽ അറിയാൻ.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429717" എന്ന താളിൽനിന്ന് ശേഖരിച്ചത്