"ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ പഠനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂൾ പഠനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാതിരുന്ന കുട്ടികളും രക്ഷിതാക്കളും ഇത് ആശങ്ക പരത്തുകയും ചെയ്തു. പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനോ തുടർന്ന് നടത്തുന്ന ക്ലാസ് ചർച്ചകളിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. ഈയൊരു പ്രതിസന്ധി മറികടക്കാനായി സ്കൂളിലെ അധ്യാപകർ 14 ഫോണുകൾ വാങ്ങുകയും അവ ഒപ്പം സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പിന്നീട് ഒരു ഫോൺ ചലഞ്ച് നടത്തുകയും   സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രക്ഷിതാക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സമാഹരിച്ച് കുട്ടികൾക്ക് 20 സ്മാർട്ട് ഫോണുകൾ  വാങ്ങി നൽകുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ ഒരു ബിരിയാണി ഫെസ്റ്റ് നടത്തുകയും അതിൽനിന്നും മിച്ചം പിടിച്ച തുക കുട്ടികൾക്ക് ഫോൺ വാങ്ങാനായി ഉപയോഗിക്കാൻ ചെയ്തു. [[ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്/ബിരിയാണി ഫെസ്റ്റ്|ബിരിയാണി ഫെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ]].  625 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തി. പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും അതിന്റെ ചുമതല ഓരോ അധ്യാപകർക്കും  നൽകുകയും ചെയ്തു.
സ്കൂൾ പഠനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാതിരുന്ന കുട്ടികളിലും രക്ഷിതാക്കളിലും ഇത് ആശങ്ക പരത്തുകയും ചെയ്തു. പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനോ തുടർന്ന് നടത്തുന്ന ക്ലാസ് ചർച്ചകളിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. ഈയൊരു പ്രതിസന്ധി മറികടക്കാനായി സ്കൂളിലെ അധ്യാപകർ 14 ഫോണുകൾ വാങ്ങുകയും അവ ഒട്ടും സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പിന്നീട് ഒരു ഫോൺ ചലഞ്ച് നടത്തുകയും   സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രക്ഷിതാക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സമാഹരിച്ച് കുട്ടികൾക്ക് 20 സ്മാർട്ട് ഫോണുകൾ  വാങ്ങി നൽകുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ ഒരു ബിരിയാണി ഫെസ്റ്റ് നടത്തുകയും അതിൽനിന്നും മിച്ചം പിടിച്ച തുക കുട്ടികൾക്ക് ഫോൺ വാങ്ങാനായി ഉപയോഗിക്കാൻ ചെയ്തു. 625 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തി. പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും അതിന്റെ ചുമതല ഓരോ അധ്യാപകർക്കും  നൽകുകയും ചെയ്തു.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429375" എന്ന താളിൽനിന്ന് ശേഖരിച്ചത്