"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ : എ. ആർ ഭരതൽ കൃഷണപിള്ള ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.

തുടർന്ന് ഓട് മേഞ്ഞ ആറ് മുറികളുള്ള ഒരു സെമി പെർമനന്റ് ഒരു കെട്ടിടം നിർമ്മിച്ചു..
തുടർന്ന് ഓട് മേഞ്ഞ ആറ് മുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടം നിർമ്മിച്ചു..

1964 എൽ പി.സ്കൂളിനെ ഇലകമൺ യു.പി.എസ്. ആയി അപ്ഗ്രേഡ് ചെയ്തു. സ്കൂളിൽ കൂടികൾ വർധിച്ചതിനെ തുടർന്ന് ഓല മേഞ്ഞ രണ്ട് ഷെഡുകൾ നിർമ്മിച്ചു..
1964 എൽ പി.സ്കൂളിനെ ഇലകമൺ യു.പി.എസ്. ആയി അപ്ഗ്രേഡ് ചെയ്തു. സ്കൂളിൽ കുട്ടികൾ വർധിച്ചതിനെ തുടർന്ന് ഓല മേഞ്ഞ രണ്ട് ഷെഡുകൾ നിർമ്മിച്ചു..

പി.ടി.എ യുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ up സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പി.ടി.എ യുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ up സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
വരി 17: വരി 17:
1982 ൽ പുതിയ 3 നില കെട്ടിടത്തിന്റെ പണി സർക്കാർ ആരംഭിച്ചു.
1982 ൽ പുതിയ 3 നില കെട്ടിടത്തിന്റെ പണി സർക്കാർ ആരംഭിച്ചു.

1984 ൽ 21 ക്ലാസ്സ് മുറികളുള്ള പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തുടർന്ന് സെഷത്തിൽ സമ്പ്രദായം അവസാനിപ്പിച്ചു.
1984 ൽ 21 ക്ലാസ്സ് മുറികളുള്ള പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തുടർന്ന് സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു.

1986 ൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 4 മുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചു. അടിത്തറ നിർമ്മിച്ചു. പക്ഷെ തുടർനിർമ്മാണം നടന്നില്ല.
1986 ൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 4 മുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചു. അടിത്തറ നിർമ്മിച്ചു. പക്ഷെ തുടർനിർമ്മാണം നടന്നില്ല.
വരി 23: വരി 23:
1988-90 കാലഘട്ടത്തിൽ LP കെട്ടിടം നില്ക്കുന്നതിന് സമീപമുള്ള വസ്തുക്കൾ സർക്കാർ ഏറ്റെടുത്ത് സ്കൂളിന് നൽകി.
1988-90 കാലഘട്ടത്തിൽ LP കെട്ടിടം നില്ക്കുന്നതിന് സമീപമുള്ള വസ്തുക്കൾ സർക്കാർ ഏറ്റെടുത്ത് സ്കൂളിന് നൽകി.

വിദ്യാലയത്തിന്റെ പേര് ഗവ. HS പാളയംകുന്ന് എന്ന് പുനർ നാമീകരണം നടത്തി. 1991 ൽ കേരളത്തിൽ 31 ഹൈസ്കൂളുകളെ ഹയർസെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. നാട്ടുകാരും പി.ടി.എ. മും ചേർന്ന് ശ്രീ എ. കെ. വിശ്വാനന്ദൻ കൺവീനറായി ഹയർ സെക്കന്ററി അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് മൂന്ന് ക്ലാസ്സ് മുറികൾ ഹയർസെക്കന്ററി ലാബ്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിച്ചു നിൽകി കൊണ്ട് ഹയർസെക്കന്ററി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകി.
വിദ്യാലയത്തിന്റെ പേര് ഗവ. HS പാളയംകുന്ന് എന്ന് പുനർ നാമകരണം നടത്തി. 1991 ൽ കേരളത്തിൽ 31 ഹൈസ്കൂളുകളെ ഹയർസെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. നാട്ടുകാരും പി.ടി.എ. യും ചേർന്ന് ശ്രീ എ. കെ. വിശ്വാനന്ദൻ കൺവീനറായി ഹയർ സെക്കന്ററി അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് മൂന്ന് ക്ലാസ്സ് മുറികൾ ഹയർസെക്കന്ററി ലാബ്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിച്ചു നൽകി കൊണ്ട് ഹയർസെക്കന്ററി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകി.

1991 സെപ്റ്റംബറിൽ പാളയം കുന്നു ഹൈസ്കൂൾ ഗവ ഹയർ സെക്കന്റർ സ്കൂൾ പാളയം കുന്നായി മാറി.
1991 സെപ്റ്റംബറിൽ പാളയം കുന്നു ഹൈസ്കൂൾ ഗവ ഹയർ സെക്കന്റർ സ്കൂൾ പാളയം കുന്നായി മാറി.
വരി 29: വരി 29:
2001 ൽ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് മുടങ്ങി കിടന്ന അടിസ്ഥാനം ശക്തിപ്പെടുത്തി 8 മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിച്ചു
2001 ൽ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് മുടങ്ങി കിടന്ന അടിസ്ഥാനം ശക്തിപ്പെടുത്തി 8 മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിച്ചു

2005-06 കാലഘട്ടത്തിൽ എൽ പി  ഗ്രൗണ്ടിൽ 7 മുറികളുള്ള ഒരു കെട്ടിടവും 3 മുറികളുള്ള ഒരു കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട്  ആർ എം എസ് എ ഫണ്ട് തുണിയ വ ഉപയോഗിച്ച് നിർമ്മിച്ചു.
2005-06 കാലഘട്ടത്തിൽ എൽ പി  ഗ്രൗണ്ടിൽ 7 മുറികളുള്ള ഒരു കെട്ടിടവും 3 മുറികളുള്ള ഒരു കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട്  ആർ എം എസ് എ ഫണ്ട് തുണിയവ ഉപയോഗിച്ച് നിർമ്മിച്ചു.

2005 ൽ MP ഫണ്ട് ഉപയോഗിച്ച് മൂന്ന് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചു.
2005 ൽ MP ഫണ്ട് ഉപയോഗിച്ച് മൂന്ന് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചു.

ഈ കാലഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിലും നിർമ്മിച്ചു. 2002 ൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് 3 മുറികളുള്ള ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു ലിറ്റിൽ മട്ടത്തിൽ പണി മുടങ്ങി.
ഈ കാലഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിലും നിർമ്മിച്ചു. 2002 ൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് 3 മുറികളുള്ള ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു ലിന്റ്റിൽ മട്ടത്തിൽ പണി മുടങ്ങി.

2011-12 കാലഘടത്തിൽ SSA ഫണ്ട് ഉപയോഗിച്ച് LP ഗ്രൗണ്ടിലെ കെട്ടിടത്തൽ 5 മുറികൾ നിർമ്മിച്ചു (രണ്ട് നില) സെമിനാർ ഹാൾ നിർമ്മിച്ചു.
2011-12 കാലഘടത്തിൽ SSA ഫണ്ട് ഉപയോഗിച്ച് LP ഗ്രൗണ്ടിലെ കെട്ടിടത്തിൽ 5 മുറികൾ നിർമ്മിച്ചു (രണ്ട് നില) സെമിനാർ ഹാൾ നിർമ്മിച്ചു.

2011 ൽ മുടങ്ങി കിടന്ന നബാർഡ് കെട്ടിടം പണി പി.ടി.എ. യു ടെ സഹായത്തോടെ പുനരാരംഭിച്ചു.
2011 ൽ മുടങ്ങി കിടന്ന നബാർഡ് കെട്ടിടം പണി പി.ടി.എ. യു ടെ സഹായത്തോടെ പുനരാരംഭിച്ചു.
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428819" എന്ന താളിൽനിന്ന് ശേഖരിച്ചത്