"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ്‌ മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ്‌ മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്‌, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്.
== അക്കാദമികം ==
ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ്‌ തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427787" എന്ന താളിൽനിന്ന് ശേഖരിച്ചത്