"എം .റ്റി .എൽ .പി .എസ്സ് .കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൗതികസൗകര്യങ്ങൾ: കൂട്ടിച്ചേർത്തു
(→‎ഭൗതികസൗകര്യങ്ങൾ: കൂട്ടിച്ചേർത്തു)
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ്‌ മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427568" എന്ന താളിൽനിന്ന് ശേഖരിച്ചത്