"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേര്
(Name)
(പേര്)
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= പൂക്കിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19011
| സ്കൂള്‍ കോഡ്= 19011
വരി 12: വരി 12:
| സ്ഥാപിതമാസം= 10  
| സ്ഥാപിതമാസം= 10  
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= തെന്നല പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= വാളക്കുളം പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676508
| പിന്‍ കോഡ്= 676508
| സ്കൂള്‍ ഫോണ്‍= 04942496753
| സ്കൂള്‍ ഫോണ്‍= 04942496753
വരി 27: വരി 27:
| പെൺകുട്ടികളുടെ എണ്ണം= 1136
| പെൺകുട്ടികളുടെ എണ്ണം= 1136
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2258
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2258
| അദ്ധ്യാപകരുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 71
| പ്രിന്‍സിപ്പല്‍=    മാലിനി. ആര്‍ 
| പ്രിന്‍സിപ്പല്‍=    റൂബി വര്‍ഗ്ഗീസ്
| പ്രധാന അദ്ധ്യാപകന്‍=  മാലിനി. ആര്‍ 
| പ്രധാന അദ്ധ്യാപകന്‍=  മുഹമ്മദ് ബഷീര്‍ പി കെ
| പി.ടി.ഏ. പ്രസിഡണ്ട്=  സി. കെ. കോയമുസ്ലിയാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍
| സ്കൂള്‍ ചിത്രം= 19011 2.JPG ‎|  
| സ്കൂള്‍ ചിത്രം= 19011 2.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. കാലചക്രം കറക്കം തുടര്‍ന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂള്‍ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയര്‍ന്നു. പുതിയ ചില്ലകളില്‍ പുതുമയുടെ കുസുമങ്ങള്‍ മൊട്ടിട്ട്  വിടര്‍ന്നു. 1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയില്‍ പുളകത്തിന്റെ സിന്ധൂരം ചാര്‍ത്തി, 2003-2004 അധ്യയന വര്‍ഷത്തില്‍ തുടക്കം കുറിച്ച ഇംഗ്ലീഷ് മീഡിയം ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വര്‍ഷവും പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍  വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ ഭാര്യയായ ശ്രീമതി. ഇ. കെ. കുഞ്ഞാദിയയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍.ശ്രീമതി '''മാലിനി R''' ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപിക.
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. കാലചക്രം കറക്കം തുടര്‍ന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂള്‍ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയര്‍ന്നു. പുതിയ ചില്ലകളില്‍ പുതുമയുടെ കുസുമങ്ങള്‍ മൊട്ടിട്ട്  വിടര്‍ന്നു. 1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയില്‍ പുളകത്തിന്റെ സിന്ധൂരം ചാര്‍ത്തി, 2003-2004 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു, ഇംഗ്ളീഷ് മീ‍ഡിയം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വര്‍ഷവും പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍  വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍. ശ്രീ. മുഹമ്മദ് ബഷീര്‍ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകന്‍.
         പുതുതായി അനുവ്ദിച്ച് Higher Secondary School പ്രവര്‍ത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ ആരംഭിച്ച്ത്.
         പുതുതായി Higher Secondary School പ്രവര്‍ത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ് ആരംഭിച്ച്ത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142715" എന്ന താളിൽനിന്ന് ശേഖരിച്ചത്