"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:
== '''மேலாண்மை''' ==
== '''மேலாண்மை''' ==


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
!ക്രമനമ്പർ !! മുൻ പ്രധാനാദ്ധ്യാപകർ !! വർഷം
!അധ്യാപനജീവിതം
|-
|1 || [[പ്രമാണം:WhatsApp Image 2022-01-25 at 6.20.22 PM.jpg|ലഘുചിത്രം|100px|ഉണ്ണികൃഷ്ണൻ ടി ]] || 1964-1990
|
|-
|2 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(7).jpg|ലഘുചിത്രം|100px|വി പ്രഭാകരൻ]]|| 1990-1994
|
|-
|3 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM.jpg|ലഘുചിത്രം|100px|എസ് സാവിത്രി ]] || 1994-1996
|
|-
|4 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(1).jpg|ലഘുചിത്രം|100px|എം ഭാനുപിള്ള]] || 1996-1998
|
|-
|5 || [[പ്രമാണം:WhatsApp Image 2022-01-25 at 6.39.05 PM.jpg|ലഘുചിത്രം|100px|വി.ബി കമലമ്മ]] || 1998-2003
|
|-
|6 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(2).jpg|ലഘുചിത്രം|100px|എ രുഗ്മണി ദേവി]] || 2003-2004
|
|-
|7 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(3).jpg|ലഘുചിത്രം|100px|വി ചാത്തു ]] || 2004-2006
|
|-
|8 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(4).jpg|ലഘുചിത്രം|100px|ഓമന വി ജോസഫ് ]] || 2006-2011
|
|-
|9 || എ. മുസാപ്പ|| 2011-2015
|
|-
|10 || [[പ്രമാണം:WhatsApp Image 2022-01-25 at 3.56.10 PM(6).jpg|ലഘുചിത്രം|100px|ഡി ചന്ദ്രകല]] || 2015-2020
|ചുള്ളിമട, വണ്ടിത്താവളം ദാമോദരന്റെയും വത്സല ദേവിയുടെയും രണ്ടാമത്തെ മകളായി  09-02-1964 ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ KKMHS സ്കൂൾ വണ്ടിത്താവളത്തിൽ പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം ചിറ്റൂർ കോളേജിലും തുടർന്ന് ചിറ്റൂർ ഗവൺമെൻറ്  അധ്യാപക പരിശീലന കേന്ദ്രത്തിലുംപൂർത്തീകരിച്ചു.പൂർവ്വ വിദ്യാർത്ഥിയായിരുന്ന KKMLPS അതേ വിദ്യാലയത്തിൽ അദ്ധ്യാപികയായി 03-06-1982-ൽ തൻറെ അധ്യാപനം തുടരുകയും  ചെയ്തു. 37കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാന അധ്യാപികയായി വിരമിച്ചു.
ഭർത്താവ്: ശ്രീ . കൃഷ്ണൻകുട്ടി ടി. കെ (Rtd, Sc ഡെവലപ്മെൻറ് ഓഫീസർ )
മക്കൾ :    ശ്രീമതി .ശ്രുതി (MCA - ITI കഞ്ചിക്കോട്)
ശ്രീമതി . കീർത്തി (BSC - Opthalmologist -ട്രിനിറ്റി പാലക്കാട് )
ശ്രീ . ശ്രീരാഗ് .കെ (മെക്കാനിക്കൽഎൻജിനീയർ )
പ്രധാന അധ്യാപികയായ ശേഷം അഹോര പ്രവർത്തനത്തിലൂടെ KKMLP വിദ്യാലയത്തിലുള്ള ക്ലാസ്സുകൾക്ക് വൈദ്യുതി ലഭ്യമാകുകയും, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തി തരുവാനും സാധിച്ചു.നല്ല രീതിയിലുള്ള അദ്ധ്യാപനവും പ്രധാനധ്യാപക സ്ഥാനവും കാഴ്ചവെച്ച  ഈ കാലഘട്ടത്തിൽ കലാകായിക പരിപാടികളിൽ ഒന്നാം സ്ഥാനം സ്കൂളിലേക്ക് കരസ്ഥമാക്കുവാൻ സാധിച്ചു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന മികവിൽ കാഴ്ചവെച്ച ആറോളം കുട്ടികൾക്ക് എൽഎസ്എസ് ലഭ്യമായി.പ്രീ പ്രൈമറി അധ്യാപകരുടെ വേതനത്തിന് ഉപരി  പ്രധാന അധ്യാപിക ആവശ്യം അറിഞ്ഞ്  ചെയ്തിരുന്നു.പ്രീ പ്രൈമറി കുരുന്നുകൾക്ക് ആവശ്യമായ പഠനത്തെ രസകരമാക്കാൻ വേണ്ടിയുള്ള പാഠ്യേതര വസ്തുക്കൾ വാങ്ങിച്ചു .കുട്ടികളെല്ലാവരും  പ്രധാനാധ്യാപികയെ "എച്ച് എം" ടീച്ചർ എന്നാണ് വിളിച്ചിരുന്നത്.കുട്ടികളോട് ഇടപഴകാനും കുട്ടികളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുവാനും കഴിവുള്ള അധ്യാപിക അധ്യാപകരോടും സ്നേഹം പുലർത്തുന്ന ഒരു വ്യക്തിത്വമായിരുന്നു.
|}
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ===
1.ശ്രീ .മുസാപ്പ (പ്രധാനാധ്യപകൻ 1981 ൽ നിയമനം ലഭിച്ചു,.പ്രധാനാധ്യപകനായി 31-03-2015ൽ വിരമിച്ചു .)
==  '''முன்னாள் சாரதிகள் ''' ==
==  '''முன்னாள் சாரதிகள் ''' ==


879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427009" എന്ന താളിൽനിന്ന് ശേഖരിച്ചത്