"എൽ എഫ് യു പി സ്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

( )
വരി 32: വരി 32:
അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ്  1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ  ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ്‌ സ്ഥാപിക്കുകയും ചെയ്തു. [[എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]]  

== ഭൗതീകസൗകര്യങ്ങൾ                     ==
== ഭൗതീകസൗകര്യങ്ങൾ  ==
== <small>മാട്ടൂലിന്റെ തെക്കു ഭാഗത്തായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഏകദേശം എട്ടര ഏക്കർ വിസ്‌തൃതിയോടു കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1951 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടത്തിൽ 10 ക്ലാസ്സ്‌ മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1990 ൽ പണി കഴിപ്പിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നില 5 ക്ലാസ്സ്‌ മുറികളും ഓഡിറ്റോറിയവുമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുകളിലായുള്ള 5 മുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക രീതിയിലുള്ള പഠന സംവിധാനമൊരുക്കിയ ക്ലാസ്സ്‌ മുറികളായി സജ്ജീകരിച്ചിരിക്കുന്നു.[[കൂടുതൽ  വായിക്കുക]]                </small> ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425417" എന്ന താളിൽനിന്ന് ശേഖരിച്ചത്