"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹയർസെക്കന്ററി (മൂലരൂപം കാണുക)
13:51, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിലേക്കു മാറ്റി) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<u>സൗഹൃദ ക്ലബ്</u>''' | |||
പ്രത്യുല്പാദന ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഹയർ സെക്കന്ററി കുട്ടികൾക്ക് സെമിനാർ സംഘടിപ്പിച്ചു <gallery> | |||
പ്രമാണം:43014 111.jpg | |||
പ്രമാണം:43014 112.jpg | |||
</gallery> | |||
'''<u>ഗൈഡ് യൂണിറ്റ്</u>''' | |||
പ്രകൃതിയുടെ ആവാസവ്യവസ്ഥയെ നെഞ്ചിലേറ്റുന്ന കാടുകളെയും വനങ്ങളെയും । നേരിട്ടനുഭവിക്കാൻ അതിന്റെ സജിവത നിലനിർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കന്യാകളങ്ങര ഗവ.ഹയർ സെക്കന്ററിയിലെ ഗൈഡ് യൂണിറ്റ് ,ഗൈഡ് ക്യാപ്റ്റന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിലെ കാഴ്ചകൾ...തിരു.നെടുമങ്ങാടിനടുത്തുള്ള കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച നേച്ചർ ക്യാമ്പ് നൽകുന്ന കാഴ്ചകളുംഅനുഭവങ്ങളും വിവരണാതീതമാണ്. | പ്രകൃതിയുടെ ആവാസവ്യവസ്ഥയെ നെഞ്ചിലേറ്റുന്ന കാടുകളെയും വനങ്ങളെയും । നേരിട്ടനുഭവിക്കാൻ അതിന്റെ സജിവത നിലനിർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കന്യാകളങ്ങര ഗവ.ഹയർ സെക്കന്ററിയിലെ ഗൈഡ് യൂണിറ്റ് ,ഗൈഡ് ക്യാപ്റ്റന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിലെ കാഴ്ചകൾ...തിരു.നെടുമങ്ങാടിനടുത്തുള്ള കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച നേച്ചർ ക്യാമ്പ് നൽകുന്ന കാഴ്ചകളുംഅനുഭവങ്ങളും വിവരണാതീതമാണ്. | ||
രണ്ട് ദിവസത്തെ ട്രക്കിങ്ങ്, അരുവികളിലെ തണുത്ത വെള്ളത്തിലെ കുളി,കോട്ടൂരിലെ ആന കാഴ്ചകൾ, ആനകളുടെ പരേഡ് ഒപ്പം ഫുഡുംഅക്കോമഡേഷനും സൗജന്യവും... ഇത്രയും സൗകര്യക്കൾ അനുഭവിക്കാതിരുക്കുന്നതെങ്ങനെ? | രണ്ട് ദിവസത്തെ ട്രക്കിങ്ങ്, അരുവികളിലെ തണുത്ത വെള്ളത്തിലെ കുളി,കോട്ടൂരിലെ ആന കാഴ്ചകൾ, ആനകളുടെ പരേഡ് ഒപ്പം ഫുഡുംഅക്കോമഡേഷനും സൗജന്യവും... ഇത്രയും സൗകര്യക്കൾ അനുഭവിക്കാതിരുക്കുന്നതെങ്ങനെ? | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |