"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
22:22, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
NCC യിൽ അംഗമായിട്ടുള്ള വിദ്യാർത്ഥിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും പരേഡുകളും ആയുധ പരിശീലനവും ചിട്ടയായ ക്ലാസ്സുകളും നൽകുന്നു. പരിശീലനത്തിനു ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥയില്ല. കൂടാതെ, നല്ല പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അംഗീകാരവും സ്കോളർഷിപ്പും നൽകി വരുന്നു. | NCC യിൽ അംഗമായിട്ടുള്ള വിദ്യാർത്ഥിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും പരേഡുകളും ആയുധ പരിശീലനവും ചിട്ടയായ ക്ലാസ്സുകളും നൽകുന്നു. പരിശീലനത്തിനു ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥയില്ല. കൂടാതെ, നല്ല പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അംഗീകാരവും സ്കോളർഷിപ്പും നൽകി വരുന്നു. | ||
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ NCC യൂണിറ്റ് എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. NCC പ്രവർത്തനങ്ങളിലൂടെ പാഠ്യപാഠ്യേതര മികവുകളും നേടാൻ കേഡറ്റുകൾക്കാവുന്നു. സ്കൂളിന്റെ പരിധികൾക്കപ്പുറത്തുന്നിന്ന് കൊണ്ട് നിരവധി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ കേഡറ്റുകൾക്കാവുന്നു. | ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ NCC യൂണിറ്റ് എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. NCC പ്രവർത്തനങ്ങളിലൂടെ പാഠ്യപാഠ്യേതര മികവുകളും നേടാൻ കേഡറ്റുകൾക്കാവുന്നു. സ്കൂളിന്റെ പരിധികൾക്കപ്പുറത്തുന്നിന്ന് കൊണ്ട് നിരവധി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ കേഡറ്റുകൾക്കാവുന്നു. | ||
=== മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേയ്ക്ക് 10,000/- രൂപ === | === മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേയ്ക്ക് 10,000/- രൂപ === |