"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
വരി 117: വരി 117:
</gallery>
</gallery>


* നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നുപ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്‌. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ്‌ സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.
* നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.
* പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്‌. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ്‌ സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.


  സാന്ത്വനം
  സാന്ത്വനം
1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424114" എന്ന താളിൽനിന്ന് ശേഖരിച്ചത്