"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:26, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ | അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ | ||
==ശിശുദിനാഘോഷം== | ==ശിശുദിനാഘോഷം== | ||
നേതാജി ഹയർ സെക്കണ്ടറി സ്കൂളും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ,ചൈൽഡ് ലൈനും സംയുക്തമായി നടത്തിയ ശിശുദിനാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സമ്മാനദാനവും,സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് മെഡൽ ജേതാക്കളായ നേതാജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ക്ക് പുരസ്കാര വിതരണവും, ചൈൽഡ്‌ലൈന്റെ 'ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാ തല ഉത്ഘാടനവും മാനേജർ .ശ്രീ.ബി.രവീന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു:ജില്ലാ ജഡ്ജി കെ.ആർ.മധുകുമാർ നിർവഹിച്ചു. ശ്രീ.ദേവൻ കെ മേനോൻ | നേതാജി ഹയർ സെക്കണ്ടറി സ്കൂളും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ,ചൈൽഡ് ലൈനും സംയുക്തമായി നടത്തിയ ശിശുദിനാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സമ്മാനദാനവും,സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് മെഡൽ ജേതാക്കളായ നേതാജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ക്ക് പുരസ്കാര വിതരണവും, ചൈൽഡ്‌ലൈന്റെ 'ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാ തല ഉത്ഘാടനവും മാനേജർ .ശ്രീ.ബി.രവീന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു:ജില്ലാ ജഡ്ജി കെ.ആർ.മധുകുമാർ നിർവഹിച്ചു. ശ്രീ.ദേവൻ കെ മേനോൻ ശ്രീമതി.ശ്രീലത.എൽ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:38062_123.jpg|center|260px]] | |||
==പ്രവേശനോത്സവം == | ==പ്രവേശനോത്സവം == | ||
അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു. | അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു. | ||
വരി 39: | വരി 40: | ||
ഇനി ഓൺലൈൻ പഠനം മുടങ്ങില്ല,റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ചലഞ്ചുകൾ പലതും കണ്ടിട്ടുണ്ട്. പക്ഷെ ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി ഒരു വിദ്യാലയം വരുന്നത് ആദ്യമായാണ്. നെറ്റ് തീർന്നതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ കേരളത്തിൽ ആദ്യമായി ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ രംഗത്ത്. എല്ലാ ദിവസവും അധ്യാപകരുടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ നേരിട്ട പ്രതിസന്ധിക്ക് ബദൽ മാർഗം കണ്ടെത്താൻ സ്കൂൾ തീരുമാനിക്കുകയായിരുന്നു.റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ | ഇനി ഓൺലൈൻ പഠനം മുടങ്ങില്ല,റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ചലഞ്ചുകൾ പലതും കണ്ടിട്ടുണ്ട്. പക്ഷെ ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി ഒരു വിദ്യാലയം വരുന്നത് ആദ്യമായാണ്. നെറ്റ് തീർന്നതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ കേരളത്തിൽ ആദ്യമായി ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ രംഗത്ത്. എല്ലാ ദിവസവും അധ്യാപകരുടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ നേരിട്ട പ്രതിസന്ധിക്ക് ബദൽ മാർഗം കണ്ടെത്താൻ സ്കൂൾ തീരുമാനിക്കുകയായിരുന്നു.റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ | ||
മുന്നോട്ടിറങ്ങിയതോടെയാണ് നേതാജി സ്കൂളിൽ *റീച്ചാർജ് ചലഞ്ചിന്* തുടക്കമായത്..ആദ്യഘട്ടത്തിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ അധ്യയന വർഷം മുഴുവൻ മൊബൈൽ ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിൻ്റെ ഭാഗമായി *ടാബ് ലറ്റ് ചലഞ്ചിനും*(സ്മാർട് ഫോണോ, ടാബ് ലൈറ്റോ ഇല്ലാത്ത കുട്ടികൾക്ക് അവ വാങ്ങി നൽകുന്ന സ്‌കീം ) തുടക്കം കുറിച്ചു. | മുന്നോട്ടിറങ്ങിയതോടെയാണ് നേതാജി സ്കൂളിൽ *റീച്ചാർജ് ചലഞ്ചിന്* തുടക്കമായത്..ആദ്യഘട്ടത്തിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ അധ്യയന വർഷം മുഴുവൻ മൊബൈൽ ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിൻ്റെ ഭാഗമായി *ടാബ് ലറ്റ് ചലഞ്ചിനും*(സ്മാർട് ഫോണോ, ടാബ് ലൈറ്റോ ഇല്ലാത്ത കുട്ടികൾക്ക് അവ വാങ്ങി നൽകുന്ന സ്‌കീം ) തുടക്കം കുറിച്ചു. | ||
[[പ്രമാണം:38062_116. | [[പ്രമാണം:38062_116.png|center|260px]] | ||
==ആയിരം മഴക്കുഴികൾ== | ==ആയിരം മഴക്കുഴികൾ== | ||
പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ . | പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ . | ||
വരി 47: | വരി 48: | ||
3. കുട്ടികൾ വരച്ച പരിസ്ഥിതി ദിന ചിത്രങ്ങളുടെ വീഡിയോ ഒരുക്കി. | 3. കുട്ടികൾ വരച്ച പരിസ്ഥിതി ദിന ചിത്രങ്ങളുടെ വീഡിയോ ഒരുക്കി. | ||
കുട്ടികളും കുടുംബാംഗങ്ങളും അധ്യാപകരും ചേർന്നുള്ള കൂട്ടായ്മ നാടിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ സമർപ്പണം കൂടിയായി പരിസ്ഥിതി ദിനാഘോഷം . | കുട്ടികളും കുടുംബാംഗങ്ങളും അധ്യാപകരും ചേർന്നുള്ള കൂട്ടായ്മ നാടിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ സമർപ്പണം കൂടിയായി പരിസ്ഥിതി ദിനാഘോഷം . | ||
[[പ്രമാണം:38062_117.jpg|center|260px]] | |||
==പൾസ് ഓക്സീമീറ്ററുകൾ== | ==പൾസ് ഓക്സീമീറ്ററുകൾ== | ||
നേതാജിയിലെ അധ്യാപകരുടെ വകയായയി പൾസ് ഓക്സീമീറ്ററുകൾ വാങ്ങി പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നേതാജി പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ നവനീതിനും വാർഡ് മെമ്പർ ശ്രീമതി ലിജ ശിവപ്രകാശിനും അബ്ദുൾ റഷീദ് sir നും, ബിനു sir നുമൊപ്പം ശ്രീലത ടീച്ചർ കൈമാറുന്നു. | നേതാജിയിലെ അധ്യാപകരുടെ വകയായയി പൾസ് ഓക്സീമീറ്ററുകൾ വാങ്ങി പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നേതാജി പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ നവനീതിനും വാർഡ് മെമ്പർ ശ്രീമതി ലിജ ശിവപ്രകാശിനും അബ്ദുൾ റഷീദ് sir നും, ബിനു sir നുമൊപ്പം ശ്രീലത ടീച്ചർ കൈമാറുന്നു. | ||
[[പ്രമാണം:38062_118.jpg|center|260px]] | |||
==നേതാജി അമർ ജ്യോതി== | ==നേതാജി അമർ ജ്യോതി== | ||
നേതാജിയുടെ ഓർമ്മകൾക്ക് മരണമില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട് ജന്മവാർഷികത്തിൽ നേതാജി ഹൈ സ്കൂളിൽ ആയിരം മൺചിരാതുകൾ തെളിച്ചു. സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ആയിരം മൺചിരാതുകളിൽ ഒരേ സമയം ദീപം കൊളുത്തിക്കൊണ്ടാ യിരുന്നു ജന്മവാർഷികത്തിനും വാർഷികാഘോഷത്തിനും തുടക്കമിട്ടത്. | നേതാജിയുടെ ഓർമ്മകൾക്ക് മരണമില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട് ജന്മവാർഷികത്തിൽ നേതാജി ഹൈ സ്കൂളിൽ ആയിരം മൺചിരാതുകൾ തെളിച്ചു. സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ആയിരം മൺചിരാതുകളിൽ ഒരേ സമയം ദീപം കൊളുത്തിക്കൊണ്ടാ യിരുന്നു ജന്മവാർഷികത്തിനും വാർഷികാഘോഷത്തിനും തുടക്കമിട്ടത്. | ||
[[പ്രമാണം:38062_119.jpeg|center|260px]] | |||
==നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം== | ==നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം== | ||
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെയും , കുട്ടികളുടെ കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം ജനുവരി ഇരുപത്തി മൂന്നിന് സ്കൂളിൽ സംഘടിപ്പിച്ചു. | നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെയും , കുട്ടികളുടെ കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം ജനുവരി ഇരുപത്തി മൂന്നിന് സ്കൂളിൽ സംഘടിപ്പിച്ചു. | ||
[[പ്രമാണം:38062_120.jpg|center|260px]] | |||
==ബഷീർ അനുസ്മരണം == | |||
കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം.ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങൾ | |||
[[പ്രമാണം:38062_121.jpg|center|260px]] | |||
==അന്താരാഷ്ട്ര പ്ലാസ്റ്റിക് വിരുദ്ധ ദിനം == | |||
അന്താരാഷ്ട്ര പ്ലാസ്റ്റിക് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള വീടുകളിൽ തുണി സഞ്ചികൾ വിതരണം ചെയ്തു | |||
[[പ്രമാണം:38062_122.jpg|center|260px]] | |||
==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
ചരിത്രവും കാലവും മികവിനോട് ചേർന്നൊഴുകിയ 73 വർഷങ്ങൾ. പ്രമാടത്തെ മൺപാതകളിലൂടെ 1949 ൽ തുടങ്ങിയ യാത്രയിൽ അണിചേർന്നത് പതിനായിരങ്ങൾ; പല തലമുറകൾ; അധ്യാപകരുടെ സമർപ്പണം; എന്നും കൈപിടിച്ച് നാട് . അഭിമാനപൂർവം 75 ലേക്ക് പദമൂന്നുകയാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ. ഇക്കൊല്ലത്തെ വാർഷികാഘോ ഷങ്ങളും രാഷ്ട്രത്തിൻ്റെ ജ്വലിക്കുന്ന ഓർമയായ ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ 125-ാംമത് ജൻമവാർഷികവും ഇന്ന് .കുരുന്നു ചുവടുകളുടെ പദചലനങ്ങളാൽ ധന്യമായ വിദ്യാലയ മുറ്റം കലയും കാഴ്ചകളും കൊണ്ടു നിറയുന്നു. ആശംസകളുമായി ജനനായകരും സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണം. | ചരിത്രവും കാലവും മികവിനോട് ചേർന്നൊഴുകിയ 73 വർഷങ്ങൾ. പ്രമാടത്തെ മൺപാതകളിലൂടെ 1949 ൽ തുടങ്ങിയ യാത്രയിൽ അണിചേർന്നത് പതിനായിരങ്ങൾ; പല തലമുറകൾ; അധ്യാപകരുടെ സമർപ്പണം; എന്നും കൈപിടിച്ച് നാട് . അഭിമാനപൂർവം 75 ലേക്ക് പദമൂന്നുകയാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ. ഇക്കൊല്ലത്തെ വാർഷികാഘോ ഷങ്ങളും രാഷ്ട്രത്തിൻ്റെ ജ്വലിക്കുന്ന ഓർമയായ ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ 125-ാംമത് ജൻമവാർഷികവും ഇന്ന് .കുരുന്നു ചുവടുകളുടെ പദചലനങ്ങളാൽ ധന്യമായ വിദ്യാലയ മുറ്റം കലയും കാഴ്ചകളും കൊണ്ടു നിറയുന്നു. ആശംസകളുമായി ജനനായകരും സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണം. |