യു.പി.എസ്സ് മുരുക്കുമൺ (മൂലരൂപം കാണുക)
19:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 112: | വരി 112: | ||
* | * | ||
== സമൂഹത്തിന് വേണ്ടി == | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-01-23 at 12.01.36 PM.jpeg | |||
പ്രമാണം:WhatsApp Image 2022-01-23 at 11.26.24 AM.jpeg | |||
</gallery> | |||
നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു. | |||
പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ് സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു. | |||
ചീറിപ്പാഞ്ഞ് വാഹനങ്ങൾ: ഭയന്നുവിറച്ച് ഞങ്ങൾ | |||
സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി. | |||
സാന്ത്വനം | |||
സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. | |||
കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി. | |||
== <small>വഴികാട്ടി</small> == | |||
* ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ) | * ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ) | ||
* നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ | * നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ | ||
{{#multimaps:8.84516,76.88004 |zoom=13}} | {{#multimaps:8.84516,76.88004 |zoom=13}} |