"സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421026" എന്ന താളിൽനിന്ന് ശേഖരിച്ചത്