നിർമ്മലാ എൽ പി എസ് ചേന്നാട് (മൂലരൂപം കാണുക)
19:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
'''കോട്ടയം''' ജില്ലയിലെ '''കാഞ്ഞിരപ്പളളി''' വിദ്യാഭ്യാസ ജില്ലയിൽ '''ഈരാറ്റുപേട്ട''' ഉപജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ '''ചേന്നാട്''' എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് '''നിർമല എൽ പി എസ് ചേന്നാട്.''' | '''കോട്ടയം''' ജില്ലയിലെ '''കാഞ്ഞിരപ്പളളി''' വിദ്യാഭ്യാസ ജില്ലയിൽ '''ഈരാറ്റുപേട്ട''' ഉപജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ '''ചേന്നാട്''' എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് '''നിർമല എൽ പി എസ് ചേന്നാട്.''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''കോട്ടയം''' ജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് '''ചേന്നാട്.'''ഈ നാട്ടിലെ ജന ങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ല വകരമായ പുരോഗതിയുണ്ടായപ്പോഴും | '''കോട്ടയം''' ജില്ലയിലെ '''പൂഞ്ഞാർ''' ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് '''ചേന്നാട്.'''ഈ നാട്ടിലെ ജന ങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ല വകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗക ര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി '''ശ്രീ.വരകപ്പളളിൽ വി.കെ.നാരായണൻ നാ യർ 1963''' ൽ സ്ഥാപിച്ചതാണ് '''നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട്''' എന്ന ഈ സ്ഥാപനം. 1963 ജൂൺമാസം ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ശ്രീ.ജി.ഗോപാലക്കുറുപ്പ് പ്രഥമാ ദ്ധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു.1965 ൽ വിദ്യാലയം പൂർണ്ണപ്രവർത്തിച്ചു തുടങ്ങി.1966 ൽ ഈരാറ്റുപേട്ട സബ്ജില്ലയിലെ ഏറ്റവും നല്ല 3 സ്കൂളുകളിൽ ഒന്ന് എന്ന ബഹുമതിയും ലഭിച്ചു.2001 ൽ സ്കൂൾ മാനേജരായ ശ്രീ.വി.കെ.നാരായണൻ നായർ അന്തരിക്കുകയും തൽസ്ഥാനത്തേക്ക് അദ്ദേഹ ത്തിന്റെ ഭാര്യയും ഈ സ്കൂളിലെ പൂർവ്വഅദ്ധ്യാപികയുമായിരുന്ന '''ശ്രീമതി.കെ.എൻ.ഇന്ദിരാഭായി''' അവ രോധിക്കപ്പെടുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളാണുളളത്. ഇതിനോടനുബന്ധിച്ച് ഒരു നഴ്സറി ക്ലാസ്സും നടത്തിവരുന്നു.നല്ലവരായ നാട്ടുകാരുടെയും, രക്ഷകർത്താ ക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടും കൂടി ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | === ഭൗതികസൗകര്യങ്ങൾ === | ||
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്. | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- കുട്ടികൾക്കാവശ്യമുഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
വരി 72: | വരി 74: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികൾക്ക് കായിക വിനോദത്തിനായി വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ് === | ||
അത്യാവശ്യസാമഗ്രികൾ ഉൾപ്പെട്ട ഒരു സയൻസ് ലാബുണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികളുടെ പഠനം ലളിതവും സുഗമവും ആക്കുന്നതിന് കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ,പ്രൊജൿടർ എന്നിവ ഉൾപ്പെട്ട ഒരു കംപ്യൂട്ടർ ലാബുണ്ട്. | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വരി 90: | വരി 95: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ശ്രീ.ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 106: | വരി 111: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
#- | #ശ്രീമതി.ഗീത.ആർ.നായർ - ഹെഡ്മിസ്ട്രസ് | ||
# | #സുനിത.വി.നായർ | ||
#ആർ.രാജേഷ് | |||
#അശ്വതി.എസ്.ഉണ്ണി | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#---- | #ശ്രീമതി.സിന്ധു.വി.ജി ( Noon meal cook ) | ||
===<big>'''മുൻ പ്രധാനാധ്യാപകർ'''</big> === | |||
* 1998-2002 -> ശ്രീമതി.റ്റി.ജി.ശാരദാമ്മ | |||
* 1996-1998 -> ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ | |||
* 1965-1996 -> ശ്രീമതി.വി.ആർ.രുഗ്മിണിയമ്മ | |||
* 1963-1964 -> ശ്രീ.ജി.ഗോപാലക്കുറുപ്പ് | |||
=== <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> === | |||
# മാനേജർ ശ്രീമതി.കെ.എൻ.ഇന്ദിരാഭായി. | |||
# ശ്രീ.ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |