"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 11: വരി 11:

==  <small>ഇന്ന്</small> ...... ==
==  <small>ഇന്ന്</small> ...... ==
     പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളുകളിലൊന്നായി എൽ.എം.എസ്.യു.പി.എസ് പേരിമ്പക്കോണം മാറിയിട്ടുണ്ട്. 1 മുതൽ VII വരെ ക്ലാസ്സുകളിലായി 264 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 55 കുട്ടികളും ഇവിടെ പഠിക്കുന്നു. ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതിനു പിന്നിൽ നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചിന്തയും വിയർപ്പുമുണ്ട് , ഒപ്പം ജനപ്രതിനിധികളുടെയും. ഈ സ്കൂളിൽ LP ,UP സെക്ഷനിൽ 15 ടീച്ചേഴ്സും ഒരു കമ്പ്യൂട്ടർ അധ്യാപികയും ഒരു ഓഫീസ് അറ്റൻഡറും 4 പ്രീ പ്രൈമറി ജീവനക്കാരും ഒരു  പാചക തൊഴിലാളികളും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപികയായി ചുമതല വഹിക്കുന്നത് ശ്രീമതി. ജാസ്മിൻ കെ. എസ് ആണ് .ശ്രീമതി. എസ്. ബിന്ദു പി.റ്റി.എ പ്രസിഡൻറായും പ്രവർത്തിക്കുന്നു.സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ പ്രോജക്ടിന് രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു. കൂടാതെ 10-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിൽ നമ്മുടെ പ്രോജക്ടിന് ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു. പി.ടി.എ യുടെയും മാനേജ്മെൻ്റിൻ്റെയും നേതൃത്വത്തിൽ സ്കൂൾ വിജയത്തിലേയ്ക്കുള്ള ജൈത്രയാത്ര തുടരുന്നു.....      

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420433" എന്ന താളിൽനിന്ന് ശേഖരിച്ചത്