"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
'''1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. [[ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]'''

== '''[[ഭൗതിക സൗകര്യങ്ങൾ]]''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
'''2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം  ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് .  ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.'''

194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420072" എന്ന താളിൽനിന്ന് ശേഖരിച്ചത്