"മാമ്പുഴക്കരി എഫ് പി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 87: വരി 87:




ചങ്ങനാശ്ശേരി കോ൪പ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജ൪  ഫാ.  മനോജ് കറുകയിലു൦ ലോക്കൽ മാനേജർ ഫാ.  എബി പുതുശ്ശേരിയുംആണ്.
ചങ്ങനാശ്ശേരി കോ൪പ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജ൪  '''ഫാ.  മനോജ് കറുകയിലും''' ,ലോക്കൽ മാനേജർ '''ഫാ.  എബി പുതുശ്ശേരിയും'''ആണ്.
====മറ്റു പ്രവർത്തനങ്ങൾ====
====മറ്റു പ്രവർത്തനങ്ങൾ====


വരി 96: വരി 96:
* ബോധവത്കരണ ക്ലാസുകൾ
* ബോധവത്കരണ ക്ലാസുകൾ
* പഠന യാത്രകൾ
* പഠന യാത്രകൾ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ നടത്തുന്നു
* ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
* ക്വിസ് മത്സരങ്ങൾ നടത്തുന്നു
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു
* ഹിന്ദി പഠനം
'''<u>ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നു</u>'''
'''<u>ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നു</u>'''


====  '''1 .സ്കൂൾ പ്രവേശനോൽസവം''' ====
====  '''1 .സ്കൂൾ പ്രവേശനോൽസവം''' ====
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ  രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ കൊടുക്കുകയും പഠനോപകരണങ്ങൾ കൊടുക്കുകയും ചെയ്യുന്നു.
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ  രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ കൊടുക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .


==== 2 .പരിസ്ഥിതി ദിനം ====
==== 2 .പരിസ്ഥിതി ദിനം ====
വരി 121: വരി 125:


6 .യുവ കവികളെ പരിചയപ്പെടുത്തുന്നു
6 .യുവ കവികളെ പരിചയപ്പെടുത്തുന്നു
'''യോഗ ദിനം'''
ജൂൺ 21 യോഗ ദിനത്തോട് അനുബന്ധച്ച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.




*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'
കുട്ടികളുടെ ശാസ്ത്ര ബോധവും ശാസ്ത്ര വിദ്യാഭ്യാസവും വളർത്തുന്നതിന് സ്ക്കൂളുകളിൽ രൂപീകരിച്ച ക്ലബാണ് ഇത്ശാസ്ത്രക്ലബ്ൻറെ സഹായത്തോടെ പരിസര നിരീക്ഷണങ്ങളും തരംതിരിക്കലും പ്രൊജക്റ്റ്‌ പക്ഷിനിരീക്ഷണം,തെരുവ്നാടകം എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെസഹായത്തോടെ കൃഷി സ്കൂളിൽ ച്ചെയ്യുന്നു. അതിൻറെ ഭാഗമായി കുട്ടികൾക്ക് ക്രിഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാൻ സഹായകമാകുന്നു.
കുട്ടികളുടെ ശാസ്ത്ര ബോധവും ശാസ്ത്ര വിദ്യാഭ്യാസവും വളർത്തുന്നതിന് സ്ക്കൂളുകളിൽ രൂപീകരിച്ച ക്ലബാണ് ഇത് . പരിസര നിരീക്ഷണങ്ങളും, തരംതിരിക്കലും, പ്രൊജക്റ്റ്‌ ,പക്ഷിനിരീക്ഷണം,തെരുവ്നാടകം എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെസഹായത്തോടെ കൃഷി സ്കൂളിൽ ച്ചെയ്യുന്നു. അതിൻറെ ഭാഗമായി കുട്ടികൾക്ക് ക്രിഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാൻ സഹായകമാകുന്നു.


* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
*'''ഐ.ടി. ക്ലബ്ബ്.'''


എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നു.എല്ലാവിഷയത്തോടനുബന്ദിച്ചുള്ള വീഡിഒ കാണിക്കുന്നു.ഓഡിയോ കേൾപ്പിക്കുന്നു.മലയാളം എല്ലവരെയും പഠിപ്പിക്കുന്നു.ദിനാച്ചരങ്ങളുമായി ബന്ധമുള്ള എല്ലാ പരിപാടികളും കുട്ടികളെ കാണിക്കുന്നു.
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്''']]'''[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''വിവരസാങ്കേതികവിദ്യ അനുദിനം വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ വിവരസാങ്കേതികവിദ്യയു ടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനു൦  പഠനം രസകരമാക്കുന്നതിനുമായി I T ക്ലബ് നിലകൊള്ളുന്നു''']]
''''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]


വിധ്യരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കൂന്നതിനുവേണ്ടി ഓരോ മത്സരങ്ങളും നടത്തുന്നു.കടംകഥ,കഥ,പാട്ട്പ്രസംഗം,ഡാൻസ്,മോണോആക്ട്‌ നാടൻപാട്ട് എന്നിവ നടത്തുന്നു.കൂടാതെ കുട്ടികൾക്ക് അതിനുവേണ്ടപരിശീലനം നൽകി പോരുന്നു.പല സ്കൂളുകളിലും മത്സരത്തിൽനു കൊണ്ടുപോകുന്നു.വിജയം കൈവരിക്കുകയും ചെയ്യുന്നു.''' കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനു നല്ലഒരു അവസരം ആണ്.കുട്ടികളുടെ സഭാകമ്പം മാറുന്നതിനുള്ള അവസരം കൂടിയാണ്.
വിധ്യരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കൂന്നതിനുവേണ്ടി ഓരോ മത്സരങ്ങളും നടത്തുന്നു.കടംകഥ,കഥ,പാട്ട്പ്രസംഗം,ഡാൻസ്,മോണോആക്ട്‌ നാടൻപാട്ട് എന്നിവ നടത്തുന്നു.കൂടാതെ കുട്ടികൾക്ക് അതിനുവേണ്ടപരിശീലനം നൽകി പോരുന്നു.പല സ്കൂളുകളിലും മത്സരത്തിൽനു കൊണ്ടുപോകുന്നു.വിജയം കൈവരിക്കുകയും ചെയ്യുന്നു.''' കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനു നല്ലഒരു അവസരം ആണ്.കുട്ടികളുടെ സഭാകമ്പം മാറുന്നതിനുള്ള അവസരം കൂടിയാണ്.
വരി 149: വരി 144:
സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്‌,പോസ്റ്റർ,എന്നിവ നടത്തുന്നു.
സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്‌,പോസ്റ്റർ,എന്നിവ നടത്തുന്നു.


മറ്റുള്ള പ്രവർത്തങ്ങൾ
'''മറ്റുള്ള പ്രവർത്തങ്ങൾ'''


പിറന്നാൾ ആഘോഷങ്ങൾ
'''''പിറന്നാൾ ആഘോഷങ്ങൾ'''''
കുട്ടികളുടെ പിറന്നാൾ വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു പോരുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് അസ്സെംബ്ളിയിൽ വച്ച് ആശംസകൾ അർപ്പികുക്കയും പൂകൾ നൽകുകയും ചെയ്യുന്നു.അതോടപ്പം ക്ലാസ്സ്‌ ടീച്ചർ കുട്ടിക്ക് മധുരം നൽകുന്നു.കൂടാതെ മറ്റുള്ള കുട്ടികൾക്കും മധുരം നൽകുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ അവരുടെ സംഭാവനയായി കൊണ്ടുവരുന്ന പച്ചകറി ഉപയോഗിച്ച് കുട്ടികൾക്ക് സദ്യ ഒരുക്കുന്നു.ഏറ്റം പ്രദാനമായി കുട്ടികൾ പുസ്തകം ഗിഫ്റ്റ് ആയി കൊണ്ടുവരുന്നു.
കുട്ടികളുടെ പിറന്നാൾ വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു പോരുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് അസ്സെംബ്ളിയിൽ വച്ച് ആശംസകൾ അർപ്പികുക്കയും പൂകൾ നൽകുകയും ചെയ്യുന്നു.അതോടപ്പം ക്ലാസ്സ്‌ ടീച്ചർ കുട്ടിക്ക് മധുരം നൽകുന്നു.കൂടാതെ മറ്റുള്ള കുട്ടികൾക്കും മധുരം നൽകുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ അവരുടെ സംഭാവനയായി കൊണ്ടുവരുന്ന പച്ചകറി ഉപയോഗിച്ച് കുട്ടികൾക്ക് സദ്യ ഒരുക്കുന്നു.ഏറ്റം പ്രദാനമായി കുട്ടികൾ പുസ്തകം ഗിഫ്റ്റ് ആയി കൊണ്ടുവരുന്നു.


അസ്സംബ്ലി-എല്ലാ ദിവസവും അസ്സെംബ്ലി നടത്തുന്നു.ആഴ്ചയിൽ രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.അസംബ്ലിയിൽ പ്രാർത്ഥന,പ്രതിങ്ങ,ശ്ലോകം,ചിന്താവിഷയം,പുസ്തകം പരിച്ചയപെടൽ,പ്രസംഗം,വാർത്ത,exercise,ക്വിസ്,ഓരോ ദിനത്തിൻറെയും പ്രാദാന്യം എന്നിവ നടത്തി പോരുന്നു.
'''''അസ്സംബ്ലി'''''-എല്ലാ ദിവസവും അസ്സെംബ്ലി നടത്തുന്നു.ആഴ്ചയിൽ രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ ,ശ്ലോകം,ചിന്താവിഷയം ,പുസ്തകം പരിച്ചയപെടൽ, പ്രസംഗം, വാർത്ത ,exercise ,ക്വിസ്, ഓരോ ദിനത്തിൻറെയും പ്രാദാന്യം എന്നിവ നടത്തി പോരുന്നു.


ക്ലബുകൾ-കുട്ടികളെ മൂന്ന് ഗ്രൂപ്പ് ആയി തെരഞ്ഞെടുത്ത് അവരെ ഓരോ ചുമതലകൾ കൊടുക്കുന്നു.ആരോഗ്യക്ലബ്‌,ഗണിത ക്ലബ്‌,സയൻസ്ക്ലബ്‌ എന്നിവയാണ്.എല്ലാ വ്യാഴാഴ്ചയും ലീടർമാർ കുട്ടികളെ പരിശോധിക്കുന്നു.അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
'''''ക്ലബുകൾ'''''-കുട്ടികളെ മൂന്ന് ഗ്രൂപ്പ് ആയി തെരഞ്ഞെടുത്ത് അവരെ ഓരോ ചുമതലകൾ കൊടുക്കുന്നു.'''''ആരോഗ്യക്ലബ്‌,ഗണിത ക്ലബ്‌,സയൻസ്ക്ലബ്‌''''' എന്നിവയാണ്.എല്ലാ വ്യാഴാഴ്ചയും ലീടർമാർ കുട്ടികളെ പരിശോധിക്കുന്നു.അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ ആഴ്ച പിരിവ് നടത്തുകയും അത് ശേഖരിച് പാവപെട്ട കുട്ടികൾക്ക് നൽകുന്നു.
എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ ആഴ്ച പിരിവ് നടത്തുകയും അത് ശേഖരിച് പാവപെട്ട കുട്ടികൾക്ക് നൽകുന്നു.
എല്ലാ വർഷവും ഓരോ അനാഥ മന്ദിരം സന്ദർശിച്ച് അവർക്ക് വേണ്ട തുണിത്തരങ്ങൾ നൽകുകയും.ആഹാര സാധനങ്ങൾ  നൽകുകയും ചെയ്യുന്നു.
എല്ലാ വർഷവും ഓരോ അനാഥ മന്ദിരം സന്ദർശിച്ച് അവർക്ക് വേണ്ട തുണിത്തരങ്ങൾ നൽകുകയും.ആഹാര സാധനങ്ങൾ  നൽകുകയും ചെയ്യുന്നു
 
അതുപോലെ തന്നെ കുട്ടികളെ എല്ലാവർഷവും ഉല്ലാസയാത്രക്ക് കൊണ്ടു പോകുന്നു.
*   
*   
. S. P. C
. S. P. C
വരി 172: വരി 165:
# സാലിമ്മ ജോസ്  
# സാലിമ്മ ജോസ്  
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കലോത്സവ മേളയിൽ കഴിഞ്ഞ കാലങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹമായിയിട്ടുണ്ട്. കോർപ്പറേറ്റ് കായിക മേളയിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ വർഷം കലാകായിക മേളയിൽ ഉന്നതമായ വിജയം.സംഘ നൃത്തം സബ് ജില്ല ഒന്നാംസ്ഥാനം..സബ്ജില്ലയിൽ നാലാം സ്ഥാനം..ശാസ്ത്രമേളയിൽ പത്ത് പരിപാടികളിൽ അഞ്ചെണ്ണം ഒന്നാം സ്ഥാനം എ ഗ്രേഡ്  അഞ്ച് സെക്കന്റ്‌ സമ്മാനം....മികവു മേളയിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു twinning school ayi select ചെയ്തു. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപെട്ടു..എൽ.എസ്.എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം കേസിയ ബേബി സമ്മാനം നേടി. 2019 -2020 ൽ എൽ എസ് എസ് പരീഷയിൽ അനോൺ സൈനോ,അമൃത മനോജ് എന്നിവർ വിജയം കൈവരിച്ചു
കലോത്സവ മേളയിൽ കഴിഞ്ഞ കാലങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹമായിയിട്ടുണ്ട്. കോർപ്പറേറ്റ് കായിക മേളയിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ വർഷം കലാകായിക മേളയിൽ ഉന്നതമായ വിജയം.സംഘ നൃത്തം സബ് ജില്ല ഒന്നാംസ്ഥാനം..സബ്ജില്ലയിൽ നാലാം സ്ഥാനം..ശാസ്ത്രമേളയിൽ പത്ത് പരിപാടികളിൽ അഞ്ചെണ്ണം ഒന്നാം സ്ഥാനം എ ഗ്രേഡ്  അഞ്ച് സെക്കന്റ്‌ സമ്മാനം....മികവു മേളയിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു twinning school ayi select ചെയ്തു. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപെട്ടു..എൽ.എസ്.എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം കേസിയ
കി‍ഡ്സ് പാർക്ക്
കലാകായിക മേളയിലെ മികവ്
ക്വിസ് മത്സരങ്ങളിൽ വിജയം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419438" എന്ന താളിൽനിന്ന് ശേഖരിച്ചത്